ലൊക്കേഷനുകൾ ഇനി നിങ്ങളുടെ വിരൽ തുമ്പിൽ

Updated on 10-Mar-2017
HIGHLIGHTS

SpotBayയിലൂടെ ,എന്താണ് SpotBay?

SpotBay ഒരു Location Based Social Networking Platform ആണ്.

ഉദാഹരണത്തിന് കൊച്ചിയെ സംബന്തിച്ചു ഏറ്റവും പ്രാധാന്യമേറിയ ഒരു ദിവസമാണ് ജനുവരി ഒന്ന്. ആയിരക്കണക്കിനാളുകളാണ് ഈ ദിവസം കാര്‍ണിവെലും ഫോര്‍ട്ട്‌കൊച്ചി ബീച്ചും കാണാനായി ഇവിടെയെത്തുന്നത്.

പരിചിതരും അപരിതിതരുമായ ഇവരോട് നിങ്ങളുടെ അഭിവാദ്യമോ, ആശയമോ, ചിത്രമോ, ബിസിനസ്‌ ലോകേഷനോ, പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുനുണ്ടോ? സ്പോട്ട്ബേയുടെ സഹായത്തോടെ ഇതിപ്പോള്‍ സാധ്യമാണ്. സ്പോട്ട്ബേ Google Playstor-ല്‍ ലഭ്യമാണ്.

ഒരു പ്രദേശത്തെ ജനങ്ങളുമായി ഏറ്റവും എളുപ്പത്തില്‍ കാര്യങ്ങള്‍ പങ്കുവെക്കുവാന്‍ സഹായിക്കുന്ന നുതനമായ സംവിധാനമാണ് ഇത്. ഒരാളുടെ Contact-ല്‍ ഉള്ളതും ഇല്ലാത്തതുമായ വ്യക്തികളോട് ആശയവിനിമയം സാധ്യമാകുന്നു എന്നതാണ് SpotBay-യുടെ പ്രത്യേകത.

വളരെ ലളിതവും User Friendly അയ ഒരു മൊബൈല്‍ അപ്പിലുടെയാണ് ഇതു സാധ്യമാകുന്നത്.

എന്താണ് SpotBay Broadcast?

ഒരു പ്രദേശത്തെ ആളുകളിലേക്ക്‌ അറിയിപ്പുകള്‍, ആശയങ്ങള്‍, അപായ സന്ദേശങ്ങള്‍, പരസ്യങ്ങള്‍ എന്നിവ ലിഘിതമായോ, ചിത്രങ്ങളിലുടെയോ എത്തിക്കുന്നതിനെയാണ് SpotBay Broadcast എന്നു പറയുന്നത്.

എങ്ങിനെയാണ്‌ SpotBay രജിസ്റ്റര്‍ ചെയുന്നത്?

SpotBay app ഡൌണ്‍ലോഡ് ചെയ്തതിനുശേഷം install ചെയ്യുക. SpotBay ആദ്യമായി ഉപയോഗിക്കുമ്പോള്‍ പേരും ഫോണ്‍ നമ്പരും രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. നിങ്ങളുടെ Registration ഒരു OTP യിലുടെ verify ചെയ്യുന്നു. Profile picture ഉം പേരും നല്‍കിയാല്‍ registration പുര്‍ണമായി.

എങ്ങിനെയാണ്‌ SpotBay Broadcast ചെയുന്നത്?

SpotBay app ല്‍ നല്‍കിയിരിക്കുന്ന + അടയാളത്തില്‍ പ്രസ്‌ ചെയ്യുക. അപ്പോള്‍ കിട്ടുന്ന Icon നിന്നും Broadcast Icon തിരഞ്ഞെടുക്കുക.

GPS ഓഫ്‌ ആണെങ്കില്‍ ഓണ്‍ ചെയ്യാന്‍ ഒരു നിര്‍ദേശം ലഭിക്കും. Settings ല്‍ പോയി GPS ഓണ്‍ ചെയ്തതിനു ശേഷം ബ്രോട്കാസ്റ്റ് ചെയ്തു തുടങ്ങാം.

ആദ്യം എത്ര മണിക്കൂറാണ് Broadcast ന് ആവശ്യം അന്ന് സെറ്റ് ചെയ്യുക. അതിനു ശേഷം Broadcastന് ആവശ്യമായ ദൂരപരിതി സെറ്റ് ചെയ്യുക. പിന്നീട് Gallery-യില്‍ നിന്നോ Camera-യില്‍ നിന്നോ അനുയോജ്യമായ ചിത്രം Select ചെയ്ത് ഉചിതമായ അടിക്കുറിപ്പോടെ Broadcast ചെയ്യുക.

Broadcast ചെയ്യുബോള്‍ നിങ്ങളുടെ GPS Location കൂടെ Enable ചെയ്യേണോ എന്നു ഒരു Alert ബോക്സ്‌ sവരും. GPS Location Enable ചെയ്താല്‍ Broadcast ലഭിക്കുന്നവര്‍ക്ക് Broadcast ചെയ്ത സ്ഥലത്തിലേക്കുള്ള / സ്ഥാപനതിലെക്കുള്ള വഴി Google Maps ലൂടെ ലഭ്യമാകും.

 

എന്താണ് Broadcast Chat?

ലഭിക്കുന്ന എല്ലാ Broadcast കളെ കുറിച്ച് ഉള്ള അഭിപ്രായങ്ങളും സംശയങ്ങളും Broadcast ചെയ്ത വ്യക്തിയോട് ചോദിക്കുകയും അറിയിക്കുകയും ചെയ്യുന്ന ഫീച്ചര്‍ ആണ് Broadcast Chat.

 

എന്താണ് Broadcast Report?

ഒരു Broadcast നെ സംബന്തിച്ചുള്ള എല്ലാ വിവരങ്ങളും കണക്കുകളും Broadcast Report – ല്‍ ലഭ്യമാണ്.

 

എന്താണ് Broadcast Feed Page?

നിങ്ങള്‍ ചെയ്യുന്ന Broadcast-ഉം നിങ്ങള്‍ക്ക് ലഭിക്കുന്ന Broadcast-ഉം എപ്പോഴും ലഭ്യമാകുന്ന പേജ് ആണ് Broadcast Feed.

 

എന്താണ് Location Save & Share ?

SpotBay നല്‍കുന്ന ഒരു ഫീച്ചര്‍ ആണ് Location Save & Share. നമുക്ക് ആവശ്യമുള്ള സ്ഥലങ്ങള്‍ GPS ന്‍റെ സഹായത്തോടെ ഫോണില്‍ സുക്ഷിച്ചുവെക്കാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. സുക്ഷിച്ചു വച്ചിരിക്കുന്ന സ്ഥലങ്ങള്‍ മറ്റൊരു SpotBay User ന് അയച്ചുകൊടുത്താല്‍ അവര്‍ക്ക് ആ സ്ഥലത്തേക്കുള്ള വഴി Google Maps ലുടെ ലഭ്യമാകും.

 

ആര്‍കൊക്കെ SpotBay ഉപയോഗപ്രദമാകും?

സമൂഹത്തിലെ എല്ലാവര്‍ക്കും തന്നെ SpotBay ഉപയോഗപ്രദമാകും. ഏതാനും ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.

1. വ്യക്തിക്ക് തന്‍റെ ആശയങ്ങളും, ആവശ്യങ്ങളും, സംശയങ്ങളും ഒരു പ്രത്യെഗ സ്ഥലത്തെ ആളുകളുമായി പങ്കുവെക്കാം.

2. വന്‍കിട സ്ഥാപനങ്ങള്‍ക്ക് അവരുടെ promotions നും Offer ഉം മറ്റും ചുറ്റളവിലുള്ള ആളുകളുമായി പങ്കുവെക്കാം.

3. ചെറുകിട സ്ഥാപനങ്ങള്‍കും കുടില്‍ വ്യവസായങ്ങള്‍ക്കും അവരുടെ products വളരെ എളുപ്പം മാര്‍ക്കറ്റ്‌ ചെയ്യാം.

4. കലാകാരന്മാര്‍ക്ക് അവരുടെ സൃഷ്ടിയും വെബ്സൈറ്റ് details സും ആളുകളുമായി പങ്കുവെക്കാം.

5. വാങ്ങുവാനും വിക്കുവാനുമുള്ള ഒരു ഫോറം ആയി ഉപയോഗികാം.

6. സഞ്ചാരികള്‍ക്ക് അവരുടെ പ്രിയപ്പെട്ട സ്ഥലങ്ങള്‍ ഫോണില്‍ സൂക്ഷിച്ചു വെക്കുവാനും മറ്റുള്ളവരുമായി പങ്കിടുവനും ഉപയോഗിക്കാം.

7. ഓട്ടോറിക്ഷ, കാര്‍ മറ്റു സേവന ദാതാക്കളെ ബന്തപ്പെടാന്‍ ഉപയോഗിക്കാം.

8. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേകിച്ച് സ്ത്രികള്‍ക്ക് അപകടകരമായ സാഹചര്യത്തില്‍ പെട്ടെന്നുള്ള സഹായത്തിനുവേണ്ടി ഉപയോഗിക്കാം.

9. സൈക്കിള്‍, ബൈക്ക് Riders ന് Group Communication Solution ന് ഉപയോഗികാം, പ്രതേകിച്ചു കുട്ടത്തില്‍ നിന്നും വഴി തെറ്റുന്നവര്‍ക്ക് സന്ദേശം അയക്കുവാനും അവരെ Group ലേക്ക് നയിക്കുവാനും SpotBay ക് കഴിയും.

10. Traffic Alert മറ്റുള്ളവര്‍ക് നല്‍കുവാന്‍ സാധിക്കും.

11. Police Station– ജനങ്ങളിലേക്ക് വിവധ സന്ദേശങ്ങള്‍ എത്തിക്കാന്‍.

12. Recruitment – തൊഴിലവസരങ്ങള്‍ പ്രസിധപെടുത്താന്‍

13. Share Market- ഓഹരി വിപണിയിലെ വാര്‍ത്തകള്‍.

14. Hotels & Restaurants: വൈവിധ്യമാര്‍ന്ന വിഭവങ്ങളുടെ വാര്‍ത്ത‍ ജങ്ങങ്ങളുമായി പങ്കിടാം.

പ്ലേ സ്റ്റോറുകളിൽ ഇത് ലഭ്യമാകുന്നു 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :