digit zero1 awards

6ജിബി റാം മ്മിൽ ആഗസ്റ്റ് 31 മുതൽ LG V30

6ജിബി റാം മ്മിൽ  ആഗസ്റ്റ്  31 മുതൽ  LG V30
HIGHLIGHTS

13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറയിൽ

 

എൽജിയുടെ ഏറ്റവും പുതിയ മോഡലാണ് LG V30 .മികച്ച സവിശേഷതകളാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ പ്രധാനപ്പെട്ട കുറച്ചു സവിശേഷതകൾ മനസിലാക്കാം .

6 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .1440 x 2880 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .Qualcomm MSM8998 Snapdragon 835 പ്രൊസസർ കൂടാതെ Android 7.1 (Nougat) ഓഎസിലാണ് ഇതിന്റെ പ്രവർത്തനം .

4 ജിബി കൂടാതെ 6 ജിബിയുടെ റാം 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ഡ്യൂവൽ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .

Motorola Pulse Max 969 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo