ജിയോസ്മാർട്ട് ഫോണുകളുടെ ഡെപ്പോസിറ്റ് തുക നിങ്ങൾക്ക് എങ്ങനെ തിരികെ വാങ്ങിക്കാം
ഡെപ്പോസിറ്റ് തുക തിരികെ വാങ്ങിക്കാൻ നിങ്ങൾ ചെയ്യേണ്ടത്
ജിയോയുടെ സ്മാർട്ട് ഫോണുകൾ സൗജന്യമായി ലഭിക്കുന്നു എന്നവാർത്തകൾ നമ്മൾ അറിഞ്ഞുകഴിഞ്ഞു .ജിയോ സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് വാങ്ങിക്കണമെങ്കിൽ നിങ്ങൾ 1500 രൂപ ആദ്യംതന്നെ ഡെപ്പോസിറ്റ് നൽകിയിരിക്കണം .36 മാസംകൊണ്ട് ഇത് തിരികെലഭിക്കുന്നു എന്ന് കമ്പനി വ്യക്തമാക്കുന്നു .
കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്
എന്നാൽ എങ്ങനെ ഇത് നിങ്ങൾക്ക് തിരികെ ലഭിക്കുന്നു ?.ഇന്ത്യയില്‍ സൗജന്യമായി സ്മാർട്ട് ഫോണുകൾ ലഭ്യമാകുമ്പോള്‍ അത് ദുരുപയോഗം ചെയ്യാന്‍ ഇടയാകും. അത് ഒഴിവാക്കാനായി ഓരോ ഉപയോക്താവില്‍ നിന്നും 1,500 രൂപ വീതം സെക്യൂരിറ്റി ഡിപ്പോസിറ്റ് വാങ്ങുന്നതും അത് പൂര്‍ണ്ണമായും മൂന്നു വര്‍ഷം കഴിയുമ്പോള്‍ റീഫണ്ട് ചെയ്യുന്നതുമാണ്.
നിങ്ങൾ ഈ സ്മാർട്ട് ഫോൺ ബുക്ക് ചെയ്യുന്ന സമയത് നിങ്ങളുടെ മുഴുവൻ കാര്യങ്ങളും (ബാങ്ക് ഡീറ്റെയിൽസ് ) പൂരിപ്പിച്ചു നൽകേണ്ടാതാണ് .അങ്ങനെ നിങ്ങൾക്ക് ഈ തുക മൂന്നു വർഷത്തിന് ശേഷം തിരികെലഭിക്കുന്നതാണ് .ഇതിന്റെ കൂടുതൽ വിവരങ്ങൾ ബുക്കിംഗ് സമയത് അറിയിക്കുന്നതായിരിക്കും .
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile