ജിയോ മാർച്ച് 31 നു ശേഷം സൗജന്യ ഓഫറുകൾ അവസാനിക്കുന്നു .അതിനു ശേഷം ജിയോ പ്രൈം ഓഫറുകൾ ആണ് നൽകുന്നത് .അതിനായി നിങ്ങൾ 99 രൂപയുടെ റീച്ചാർജ്ജ് ചെയ്യണം .
റെഡ്‌മിയുടെ 3S ,3S പ്രൈം നാളെമുതൽ ആമസോണിൽ
മാർച്ച് 1 മുതൽ 31 വരെയാണ് ഈ റീചാർജുകൾ സ്വീകരിക്കുന്നത് .മാസംതോറും 303 രൂപയുടെ റീചാർജ്ജ് കൂടി ചെയ്യണം .ഇനി ജിയോയുടെ പ്രൈം ഓഫറിലെ കുറച്ചു കാര്യങ്ങൾ .
പുതിയ താരിഫ് പ്ലാനുകൾ ഉപഭോക്താക്കൾക്ക് എല്ലാ ദിവസവും സൗജന്യ 4ജി ഡാറ്റ രാവിലെ 2am മുതൽ 5am വരെ ഉപയോഗിക്കാം. അതായത് പ്രതിദിനം നൽകുന്ന ഡാറ്റയിൽ നിന്നും ഇത് കുറയില്ല.പ്രതിദിനം FUP ലിമിറ്റ് 1ജിബിയാണ്. 1ജിബി കഴിഞ്ഞാൽ 128Kbps സ്പീഡായിരിക്കും ലഭിക്കുക.