ജിയോ പ്രൈം ഓഫറുകൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
By
Team Digit |
Updated on 02-Mar-2017
HIGHLIGHTS
ജിയോ 31 നു ശേഷം സൗജന്യം അല്ല
ജിയോ മാർച്ച് 31 നു ശേഷം സൗജന്യ ഓഫറുകൾ അവസാനിക്കുന്നു .അതിനു ശേഷം ജിയോ പ്രൈം ഓഫറുകൾ ആണ് നൽകുന്നത് .അതിനായി നിങ്ങൾ 99 രൂപയുടെ റീച്ചാർജ്ജ് ചെയ്യണം .
റെഡ്‌മിയുടെ 3S ,3S പ്രൈം നാളെമുതൽ ആമസോണിൽ
മാർച്ച് 1 മുതൽ 31 വരെയാണ് ഈ റീചാർജുകൾ സ്വീകരിക്കുന്നത് .മാസംതോറും 303 രൂപയുടെ റീചാർജ്ജ് കൂടി ചെയ്യണം .ഇനി ജിയോയുടെ പ്രൈം ഓഫറിലെ കുറച്ചു കാര്യങ്ങൾ .
പുതിയ താരിഫ് പ്ലാനുകൾ ഉപഭോക്താക്കൾക്ക് എല്ലാ ദിവസവും സൗജന്യ 4ജി ഡാറ്റ രാവിലെ 2am മുതൽ 5am വരെ ഉപയോഗിക്കാം. അതായത് പ്രതിദിനം നൽകുന്ന ഡാറ്റയിൽ നിന്നും ഇത് കുറയില്ല.പ്രതിദിനം FUP ലിമിറ്റ് 1ജിബിയാണ്. 1ജിബി കഴിഞ്ഞാൽ 128Kbps സ്പീഡായിരിക്കും ലഭിക്കുക.
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile