Thiruvonam Bumper Result Live: അടിച്ചു മോനേ… TG 434222 ടിക്കറ്റിന് 25 കോടി, വയനാട്ടിൽ! നറുക്കെടുപ്പ് ഫലം ഇതാ…

Thiruvonam Bumper Result Live: അടിച്ചു മോനേ… TG 434222 ടിക്കറ്റിന് 25 കോടി, വയനാട്ടിൽ!  നറുക്കെടുപ്പ് ഫലം ഇതാ…
HIGHLIGHTS

25 കോടിയാണ് ഇത്തവണ ഒന്നാം സമ്മാനം

ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനം ലഭിക്കും

500 രൂപയായിരുന്നു ഇത്തവണത്തെ Thiruvonam Bumper-ന്റെ വില

Thiruvonam Bumper Result Live: ഈ വർഷത്തെ കോടീശ്വരനെ നറുക്കെടുത്തു. 72 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇത്തവണ വിറ്റുപോയത്. TG 434222 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. നറുക്കെടുപ്പ് ഫലം ഉച്ചയ്ക്ക് 2:10-ന് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം വിറ്റഴിച്ചത് വയനാട് ജില്ലയിലെ ഏജൻസിയാണ്. W402 എന്ന ഏജൻസിയാണ് കോടീശ്വരനായുള്ള ടിക്കറ്റ് വിൽപ്പന നടത്തിയത്.

പനമരത്ത് നിന്നും ബത്തേരിയിൽ എത്തിച്ച ടിക്കറ്റിനാണ് ഭാഗ്യം വീണത്. കേരളത്തിൽ നിന്നുള്ളവർക്ക് തന്നെയാണോ കോടീശ്വര യോഗമെന്നത് ഇതുവരെ അറിഞ്ഞിട്ടില്ല.

Thiruvonam Bumper Result

25 കോടി രൂപയാണ് Kerala Lottery ഓണം ബമ്പറിന്റെ ആദ്യ സമ്മാനം. രണ്ടാം സമ്മാനത്തിലും കോടീശ്വരന്മാരാണുള്ളത്. ഒരു കോടി വീതം 20 പേർക്കാണ് രണ്ടാം സമ്മാനം. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനമായി ലഭിക്കുക. തിരുവോണം ബമ്പറിൽ 5 ലക്ഷം രൂപ വരെ പ്രോത്സാഹന സമ്മാനം ലഭിക്കും.

വിൽക്കാത്ത ടിക്കറ്റുകളും നറുക്കെടുപ്പിൽ ഉൾപ്പെടുന്നു. അതിനാൽ കോടീശ്വരനായുള്ള ആദ്യ സമ്മാനം വിൽക്കാത്ത ടിക്കറ്റിനാണെങ്കിൽ വീണ്ടും ബസർ അമർത്തും. ഇങ്ങനെയാണ് ലോട്ടറി നറുക്കെടുപ്പ് നടത്തുക.

thiruvonam bumper lottery 2024 winner,thiruvonam bumper 2024,thiruvonam bumper phalam 2024,thiruvona bumper phalam 2024,

Thiruvonam Bumper Result Live Update

ഒന്നാം സമ്മാനം: 25 കോടി രൂപTG 434222 (വയനാട്)
ഏജന്റിന്റെ പേര്: ജിനീഷ് എ എം
ഏജൻസി നം.: W 402

പ്രോത്സാഹന സമ്മാനം 5 ലക്ഷം രൂപ വീതം

  • TA 434222 TB 434222
  • TC 434222 TD 434222
  • TE 434222 TH 434222
  • TJ 434222 TK 434222 TL 434222

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം, 20 പേർക്ക്

  • TD 281025
  • TJ 123040
  • TJ 201260
  • TB 749816
  • TH 111240
  • TH 612456
  • TH 378331
  • TE 349095
  • TD 519261
  • TH 714520
  • TK 124175
  • TJ 317658
  • TA 507676
  • TH 346533
  • TE 488812
  • TJ 432135
  • TE 815670
  • TB 220261
  • TJ 676984
  • TE 340072

മൂന്നാം സമ്മാനം 50 ലക്ഷം

1) TA 109437
2) TB 465842
3) TC 147286
4) TD 796695
5) TE 208023
6) TG 301775
7) TH 564251
8) TJ 397265
9) TK 123877
10) TL 237482
11) TA 632476
12) TB 449084
13) TC 556414
14) TD 197941
15) TE 327725
16) TG 206219
17) TH 446870
18) TJ 607008
19) TK 323126
20) TL 194832

നാലാം സമ്മാനം, 5 ലക്ഷം രൂപ

1) TA 340359
2) TB 157682
3) TC 358278
4) TD 168214
5) TE 344769
6) TG 789870
7) TH 305765
8) TJ 755588
9) TK 379020
10) TL 322274

അഞ്ചാം സമ്മാനം, 2 ലക്ഷം രൂപ

1) TA 776439
2) TB 146716
3) TC 138022
4) TD 626998
5) TE 329881
6) TG 196466
7) TH 146868
8) TJ 304820
9) TK 802075
10) TL 279622

ആറാം സമ്മാനം- 5,000 രൂപ

ഈ നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾ…

0012 0070 0089 0128 0234 0422 0596 0792 1515 1647 1716 1756 1785 2068 2181 2345 2392 2864 3012 3065 3459 3638 3729 3908 4306 4318 4525 4840 4873 4933 5204 5546 5865 5993 6137 6267 6290 6291 6470 6582 6852 6907 7062 7076 7142 7264 7271 7328 7348 7370 7513 7598 7638 8003 8498 8535 8814 9155 9520 9819

ഏഴാം സമ്മാനം- 2,000 രൂപ
ഈ നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾ…

0187 0319 0410 0473 0496 0928 1004 1095 1126 1129 1191 1382 1461 1514 1592 1791 2022 2069 2108 2229 2397 2463 2673 2871 3179 3391 3432 3986 4207 4257 4383 4467 4479 4483 4622 4848 4925 4935 4964 5424 5473 5547 5614 5616 5663 5727 5736 5776 5786 5798 5875 5890 5973 6218 6438 6609 6698 6766 6867 6929 7081 7132 7269 7390 7419 7473 7568 7918 7922 8039 8138 8371 8398 8592 8630 8666 8675 8725 8761 8820 8890 8930 8940 8950 8951 8971 9299 9490 9748 9867

എട്ടാം സമ്മാനം- 1,000 രൂപ

ഈ നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്…

0010 0018 0071 0088 0093 0105 0185 0197 0277 0349 0371 0409 0564 0972 1098 1149 1200 1219 1267 1346 1347 1412 1416 1547 1614 1671 1680 1721 1983 2015 2032 2110 2124 2241 2606 2614 2667 2933 3063 3251 3279 3323 3434 3462 3463 3562 3572 3655 3779 3845 3858 3903 3914 3916 4216 4312 4346 4372 4429 4451 4465 4518 4630 4788 4911 5000 5067 5071 5085 5202 5268 5380 5406 5468 5493 5529 5557 5832 5858 6072 6154 6229 6249 6299 6317 6445 6564 6664 6735 6799 6863 6878 6901 6939 6972 7047 7070 7072 7086 7116 7164 7411 7486 7698 7747 7868 7910 7965 8025 8031 8191 8228 8449 8760 8781 8791 8899 8984 9125 9160 9206 9245 9264 9275 9442 9516 9523 9538 9557 9564 9604 9606 9677 9782 9876 9878 9893 9986

ഒമ്പതാം സമ്മാനം- 500 രൂപ

ഈ നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്…

0014 0029 0066 0267 0287 0292 0304 0312 0339 0418 0468 0475 0515 0523 0543 0578 0601 0627 0729 0731 0740 0823 0855 0856 0863 0887 1001 1049 1052 1078 1092 1114 1162 1253 1255 1264 1275 1305 1372 1393 1414 1444 1450 1565 1644 1669 1735 1803 1848 1870 1886 1893 1912 1935 1975 1998 2111 2196 2219 2316 2414 2469 2510 2594 2612 2642 2664 2739 2780 2833 2861 2922 2953 2992 3071 3094 3140 3145 3190 3202 3219 3227 3228 3308 3347 3351 3379 3442 3770 3786 3788 3802 3885 3919 3927 3932 3961 4017 4021 4047 4076 4092 4115 4125 4140 4161 4170 4183 4213 4228 4241 4244 4272 4299 4373 4387 4410 4460 4480 4504 4520 4577 4625 4651 4685 4699 4720 4726 4746 4770 4885 4886 5127 5172 5209 5250 5332 5343 5361 5405 5427 5448 5501 5516 5658 5673 5693 5744 5746 5757 5785 5812 5881 5903 5913 5921 5937 5952 5953 5963 6001 6046 6064 6097 6102 6111 6124 6131 6134 6151 6171 6207 6240 6327 6374 6379 6383 6399 6418 6446 6473 6621 6703 6716 6796 6801 6804 6835 6923 6981 6985 6996 7000 7009 7020 7025 7134 7225 7242 7248 7281 7313 7340 7381 7384 7450 7485 7495 7522 7556 7619 7686 7719 7721 7752 7784 7835 7840 7890 7900 7905 7923 7969 7991 8000 8034 8048 8057 8105 8154 8158 8161 8199 8216 8227 8252 8276 8292 8295 8308 8345 8377 8427 8458 8492 8518 8541 8578 8628 8703 8709 8766 8787 8800 8852 8871 8884 8908 8926 8929 8931 8933 8996 9002 9020 9067 9122 9137 9184 9195 9215 9216 9235 9296 9355 9373 9408 9421 9453 9460 9467 9501 9528 9580 9588 9615 9632 9639 9663 9666 9686 9694 9741 9795 9834 9835 9840 9843 9853 9879 9891 9908 9928 9930 9944 9990

(കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും എടുത്ത ഫലം)

നറുക്കെടുപ്പിൽ വിജയികളായവർ 30 ദിവസത്തിനകം ബന്ധപ്പെട്ട അധികൃതർക്ക് ടിക്കറ്റ് ഹാജരാക്കണം.

Also Read: Onam Bumper 2024: 25 കോടി ആരടിക്കും? ഇനി മണിക്കൂറുകൾ മാത്രം, Lottery നറുക്കെടുപ്പ് Live ആയി കാണാം

തിരുവോണം ബമ്പർ ഫലം Live ആയി അറിയാം

Kerala Lottery Live Result എന്ന ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലൈവ് കാണാം. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ ലൈവ് സ്ട്രീമിങ് ആരംഭിച്ചു.

നറുക്കെടുപ്പിന് മുമ്പ് Pooja Bumper (പൂജ ബമ്പർ) പ്രകാശനം ചെയ്തു. 12 കോടി രൂപയാണ് ആദ്യ സമ്മനാം. 5 പേർക്ക് ഒരു കോടി വീതം പൂജാ ബമ്പറിൽ രണ്ടാം സമ്മാനം ലഭിക്കും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo