സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gole Price today) മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് സ്വർണം വിശ്രമത്തിലായത്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന് കേരളത്തിൽ (Kerala Gold rate) 41,600 രൂപയാണ് വില.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. എന്നാൽ കഴിഞ്ഞ ദിവസം 10 രൂപയുടെ കുറവുണ്ടായി. നിലവിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5200 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 10 രൂപ കുറഞ്ഞതോടെ, 4300 രൂപയിലാണ് ഇപ്പോൾ വിപണിവില.
ഇന്ന് വെള്ളിയുടെ വില(Silver price latest)യിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയ്ക്ക് 73 രൂപയാണ് വില. മാറ്റമില്ലാതെ തുടരുന്നതിനാൽ ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
ഫെബ്രുവരി 1: 42,400 രൂപ (ഒരു പവൻ സ്വർണത്തിന് Rs.480 വർധിച്ചു)
ഫെബ്രുവരി 2: 42,880 രൂപ (ഒരു പവൻ സ്വർണത്തിന് Rs.480 വർധിച്ചു)
ഫെബ്രുവരി 3: 42,480 രൂപ (ഒരു പവൻ സ്വർണത്തിന് Rs.400 കുറഞ്ഞു)
ഫെബ്രുവരി 4: 41,920 രൂപ (ഒരു പവൻ സ്വർണത്തിന് Rs.560 കുറഞ്ഞു)
ഫെബ്രുവരി 5: 41,920 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ഫെബ്രുവരി 6: 42,120 രൂപ (ഒരു പവൻ സ്വർണത്തിന് Rs.200 വർധിച്ചു)
ഫെബ്രുവരി 7: 42,200 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 വർധിച്ചു)
ഫെബ്രുവരി 8: 42,200 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ഫെബ്രുവരി 9: 42,320 രൂപ (ഒരു പവൻ സ്വർണത്തിന് Rs.120 വർധിച്ചു)
ഫെബ്രുവരി 10: 41,920 രൂപ (ഒരു പവൻ സ്വർണത്തിന് Rs.400 കുറഞ്ഞു)
ഫെബ്രുവരി 11: 42,080 രൂപ (ഒരു പവൻ സ്വർണത്തിന് Rs.160 വർധിച്ചു)
ഫെബ്രുവരി 12: 42,080 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ഫെബ്രുവരി 13: 42,000 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)
ഫെബ്രുവരി 14: 41,920 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)
ഫെബ്രുവരി 15: 41,920 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ഫെബ്രുവരി 16: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് Rs.320 കുറഞ്ഞു)
ഫെബ്രുവരി 17: 41,440 രൂപ (ഒരു പവൻ സ്വർണത്തിന് Rs.160 കുറഞ്ഞു)
ഫെബ്രുവരി 18: 41,760 രൂപ (ഒരു പവൻ സ്വർണത്തിന് Rs.320 വർധിച്ചു)
ഫെബ്രുവരി 19: 41,760 രൂപ (സ്വർണവിലയിൽ മാറ്റമില്ല)
ഫെബ്രുവരി 20: 41,680 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)
ഫെബ്രുവരി 21: 41,600 രൂപ (ഒരു പവൻ സ്വർണത്തിന് Rs.80 കുറഞ്ഞു)
ഫെബ്രുവരി 22: 41,600 രൂപ (സ്വർണവിലയിൽ മാറ്റമില്ല)