ഫുൾ ടോക്ക് ടൈം ഓഫറുകൾ നമ്മുടെ BSNL ൽ

Updated on 21-Nov-2017
HIGHLIGHTS

BSNL പുതിയ ഓഫറുകൾ പുറത്തിറക്കി

 

 

BSNL അവരുടെ ഏറ്റവു പുതിയ ഓഫറുകൾ പുറത്തിറക്കി .കഴിഞ്ഞ ദിവസ്സം തിരുവനന്തപുരത്തു നടന്ന ചടങ്ങിലാണ് ഈ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചത് .

ദീപം എന്നുപേരിട്ടിരിക്കുന്ന ഈ പുതിയ ഓഫറുകൾ ആരംഭിക്കുന്നത് 44 രൂപയുടെ റീച്ചാർജിലാണ് .44 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക്  ലഭിക്കുന്നു 20 രൂപയുടെ ടോക്ക് ടൈം കൂടാതെ 500Mb ഡാറ്റ .അതുകൂടാതെ ഈ ഓഫറുകളിൽ കോൾ നിരക്കുകൾ 1 പൈസയിലും ലഭിക്കുന്നതാണ് .

ഫുൾ ടോക്ക് ടൈം ലഭിക്കുന്ന ഓഫറുകളും ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നു .Rs. 110, Rs. 200, Rs. 500 എന്നി റീച്ചാർജുകളിൽ ഫുൾ ടോക്ക് ടൈം ലഭിക്കുന്നതാണ് .

ഇത് കേരള ഉപഭോതാക്കൾക്ക് മാത്രമാണ് ഓഫറുകൾ ലഭ്യമാകുന്നത് .കൂടുതൽ വിവരങ്ങൾക്ക് BSNL ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :