ജിയോയുടെ സ്പീഡിൽ വർദ്ധനവുണ്ടാകും

ജിയോയുടെ സ്പീഡിൽ വർദ്ധനവുണ്ടാകും
HIGHLIGHTS

പ്രേശ്നങ്ങൾ പരിഹരിച്ചു ജിയോ ഉടൻ എത്തുന്നു

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ ടെലികോം മേഖലയിൽ വൻ ചലനമാണ് സൃഷ്ടിക്കുന്നത് .മറ്റു ടെലികോം നെറ്റ്‌വർക്കുകൾ ജിയോയെ നേരിടാൻ പെടാപാടുപെടുകയാണ് എന്നുതന്നെ പറയാം .

പക്ഷെ ഇപ്പോൾ ജിയോ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രെശ്നം ജിയോയുടെ കവറേജ് തന്നെയാണ് .വേണ്ടത്ര രീതിയിൽ സിഗ്നൽ ലഭിക്കുന്നില്ല എന്നതാണ് സത്യം .പക്ഷേ ഈ പോരായ്‌മകൾ ഉടൻതന്നെ പരിഹരിച്ചു ജിയോ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത് .

ജിയോയുടെ സിഗ്നൽ പ്രെശ്നം കൂടി പരിഹരിച്ചാൽ പിന്നെ ജിയോ തന്നെയായിരിക്കും 2017 ൽ മുന്നിൽ നിൽക്കുന്നത് .ഇപ്പോൾ ഏകദേശം 7 കൊടിക്കുമുകളിൽ വരിക്കാറുള്ള ജിയോ കവറേജ് കൂടി വർദ്ധിപ്പിച്ചാൽ പിന്നെ വൊഡാഫോണിന്റെ വരിക്കാരെ പിന്തള്ളി മുന്നേറാൻ സാധിക്കും .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo