ജിയോ എഫക്ട് ഐഡിയ പുതിയ ഓഫറുകൾ പുറത്തിറക്കി

ജിയോ എഫക്ട് ഐഡിയ പുതിയ ഓഫറുകൾ പുറത്തിറക്കി
HIGHLIGHTS

പുതിയ ഓഫറുകളുമായി ഐഡിയ

 

ജിയോ അവരുടെ ഏറ്റവും പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ പുറത്തിറക്കിയതിനു പിന്നാലെയാണ് ഇപ്പോൾ ഐഡിയയും പുതിയ ഓഫറുകളുമായിട്ട് എത്തിയിരിക്കുന്നത് .മികച്ച ഓഫറുകളാണ് ഇത്തവണ ഐഡിയ ഉപഭോതാക്കൾക്ക് നൽകിയിരിക്കുന്നത് .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .

ഐഡിയ ഇത്തവണ പുറത്തിറക്കിയിരിക്കുന്നത് Rs 3,300 രൂപയ്ക്ക് മുകളിൽ ലഭിക്കുന്ന ക്യാഷ് ബാക്ക് ഓഫറുകളാണ് .പക്ഷെ ഇതിന്നായി ഐഡിയ ഉപഭോതാക്കൾ 398 രൂപയ്ക്ക് മുകളിലുള്ള ഓഫറുകൾ ചെയ്യണം എന്നതാണ് .ഇതിൽ ഉപഭോതാക്കൾക്ക് 2700 രൂപയുടെ സാധനങ്ങൾ വാങ്ങിക്കുവാനുള്ള വൗച്ചറും കൂടാതെ 600 രൂപയുടെ മറ്റു വൗച്ചറുംകളുംമാണ് ലഭിക്കുന്നത് .

എന്നാൽ ജിയോ  ഈ ഓഫറുകൾ കഴിഞ്ഞ ദിവസ്സം പുറത്തിറക്കിയിരുന്നു .398 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്താല്‍ ഓരോ തവണയും 50 രൂപയുടെ 8 വ്വൗച്ചറുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. അങ്ങനെ മൊത്തത്തില്‍ 400 രൂപയുടെ ക്യാഷ്ബാക്ക് വ്വൗച്ചറുകള്‍ സ്വന്തമാക്കാം. 

നിങ്ങള്‍ 398 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്താല്‍ 700 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്നു. ജിയോ വെബ്‌സൈറ്റ് പ്രകാരം ജിയോ പ്രൈം അംഗങ്ങള്‍ക്കു മാത്രമേ 100 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ ലഭ്യമാകൂ. ഈ ഓഫര്‍ വാലിഡിറ്റി 2018 ജനുവരി 31 വരെയാണ്. 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo