Jio 49 രൂപയ്ക്ക് അൺലിമിറ്റഡ് & ബിഎസ്എൻ എൽ 18 Rs

Jio 49 രൂപയ്ക്ക് അൺലിമിറ്റഡ് & ബിഎസ്എൻ എൽ 18 Rs
HIGHLIGHTS

ഓഫറുകൾ ഒരു ചെറിയ താരതമ്മ്യം നോക്കാം

 

ഇപ്പോൾ ടെലികോം മേഖലയിലെ ഓഫറുകളിൽ ഏറ്റവും മികച്ച ഓഫറുകൾ പുറത്തിറക്കുന്നത് ജിയോ തന്നെയാണ് .എന്നാൽ ജിയോ ഉപഭോതാക്കളിൽ നിന്നും ഇപ്പോൾ ഉയർന്നുവരുന്ന ഒരു പരാതി അതിന്റെ നെറ്റ്വർക്ക് ഇഷ്യൂ തന്നെയാണ് .അതുപോലെയാണ് BSNL ഉപഭോതാക്കളിൽ നിന്നും ഉയർന്നുവരുന്നത് .എന്നാൽ ഇപ്പോൾ ഈ രണ്ടു ടെലികോം കമ്പനികളും മത്സരിച്ചു ഓഫറുകൾ പുറത്തിറക്കുകയാണ് .

ഇനി ദീപാവലി ഓഫറുകൾ ആണ് ഏറ്റവും ഉടനെ പുറത്തിറങ്ങാനിരിക്കുന്നത് .എന്നാൽ ഇപ്പോൾ BSNL പുറത്തിറക്കിയ ഒരു ചോട്ടാ ഓഫറിനെയും കൂടാതെ ജിയോയിൽ ലഭിക്കുന്ന മറ്റൊരു ചോട്ടാ ഓഫറുകളായ 49 രൂപയുടെ ഓഫറുകളെയും ഒന്ന് താരതമ്മ്യം ചെയ്യാം .ഇതിൽ മികച്ചത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം .

BSNL ഇപ്പോൾ മികച്ച ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത് .അതിൽ ഏറ്റവും എടുത്തുപറയേണ്ടത് 18 രൂപയുടെ റീച്ചാർജിൽ പുറത്തിറക്കിയിരിക്കുന്ന ഓഫറുകളാണ് .വളരെ ലാഭകരമായ ഓഫറുകളാണിത് .18 രൂപയുടെ റീച്ചാർജിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ അൺലിമിറ്റഡ് ഡാറ്റയാണ് .കൂടാതെ ഇതിന്റെ വാലിഡിറ്റി ലഭ്യമാകുന്നത് 2 ദിവസ്സത്തേക്കാണ് .

എന്നാൽ ജിയോ ഉപഭോതാക്കൾക്കായി നൽകുന്നത് 49 രൂപയുടെ റീച്ചാർജിലാണ് .49 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ 1 ജിബിയുടെ 4ജി ഡാറ്റ എന്നിവ ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .കുറഞ്ഞ ചിലവിൽ കൂടുതൽ അൺലിമിറ്റഡ് നൽകുന്നത് BSNL തന്നെയാണ് എങ്കിലും കൂടുതൽ വാലിഡിറ്റി & ടോക്ക് ടൈം നൽകുന്നത് ജിയോ തന്നെയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo