98 രൂപയുടെ ജിയോ കൂടാതെ ബിഎസ്എൻഎൽ ഓഫറുകൾ, മികച്ചത്?

98 രൂപയുടെ ജിയോ കൂടാതെ ബിഎസ്എൻഎൽ ഓഫറുകൾ, മികച്ചത്?
HIGHLIGHTS

നിങ്ങൾക്ക് ഇഷ്ടപെട്ട ഓഫറുകൾ തിരഞ്ഞെടുക്കാം

 

98 രൂപയുടെ രണ്ടു ഓഫറുകളാണ് ഇപ്പോൾ ഇവിടെ താരതമ്മ്യം ചെയ്യന്നത് .ജിയോയുടെ നിലവിൽ ലഭിക്കുന്ന 98 രൂപയുടെ ഓഫറുകളും BSNL ഇപ്പോൾ പുതുക്കിയ 98 രൂപയുടെ ഓഫറുകളുമാണ് താരതമ്മ്യം ചെയ്യുന്നത് .ജിയോയുടെ 98 രൂപയുടെ ജിയോ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും 98 രൂപയുടെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

കൂടാതെ 300SMS എന്നിവ ഇതിൽ ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .അൺലിമിറ്റഡ് കോളിങ് ആവശ്യമുള്ളവർക്ക് തീർച്ചയായും ലാഭകരമായ ഓഫറുകളാണിത് .BSNL അവരുടെ ഏറ്റവും പുതിയ പുതുക്കിയ ഓഫറുകൾ പുറത്തിറക്കി .98 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരുന്ന ഓഫറുകളാണ് ഇപ്പോൾ പുതുക്കിയിരിക്കുന്നത് .ഈ ഓഫറുകൾ പ്രകാരം നേരത്തെ ഉപഭോതാക്കൾക്ക് ദിവസേന 1.5 ജിബിയുടെ ഡാറ്റയായിരുന്നു ലഭിച്ചുകൊണ്ടിരുന്നത് .

എന്നാൽ ഇതേ ഓഫറുകളിൽ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .അതിനോടൊപ്പം തന്നെ EROS സബ്‌സ്‌ക്രിപ്‌ഷനും സൗജന്യമായി ലഭ്യമാകുന്നതാണു് .ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 24 ദിവസ്സത്തേക്കാണ് .നേരത്തെ ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിച്ചിരുന്നത് 26 ദിവസ്സമായിരുന്നു .ഡാറ്റ ഉപയോഗിക്കുന്നവർക്ക് ലാഭകരമായ ഒരു ഓഫർ തന്നെയാണ് ഇത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo