മാർച്ചിൽ ജിയോ Vs BSNL : ജിയോ 365 ദിവസത്തേക്ക് 350 ജിബി ,BSNL365 ദിവസത്തേക്ക് 365 ജിബി

മാർച്ചിൽ ജിയോ Vs BSNL : ജിയോ 365 ദിവസത്തേക്ക് 350 ജിബി ,BSNL365 ദിവസത്തേക്ക് 365 ജിബി
HIGHLIGHTS

പുതിയ രണ്ടു ഓഫറുകളുടെ ഒരു താരതമ്മ്യം

പുതിയ രണ്ടു ഓഫറുകളുടെ ഒരു താരതമ്മ്യം 

BSNL അവരുടെ ഏറ്റവും പുതിയ ഓഫറുകളുമായി എത്തിക്കഴിഞ്ഞു .ഇത്തവണ BSNL ഉപഭോതാക്കൾക്ക്1 വർഷത്തെ വാലിഡിറ്റിയാണ് ഡാറ്റയ്ക്ക് ലഭിക്കുന്നത്  എങ്കിൽ  6 മാസത്തെ വാലിഡിറ്റിയിലാണ് വോയിസ് കോളുകൾക്ക്  ലഭിക്കുന്നത് .ജിയോയുടെ 1999 രൂപയുടെ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണിത് .

999 രൂപയുടെ റീച്ചാർജിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ ദിവസത്തെ 1 ജിബിയുടെ ഡാറ്റ .180 ദിവസത്തേക്കാണ് ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് .

എന്നാൽ ജിയോ പുറത്തിറക്കിയ 1999 രൂപയുടെ ഓഫറുകളിൽ അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ 125 ജിബിയുടെ ഡാറ്റയും മാത്രമാണ് ഉപാഭോതകൾക്ക് ലഭിക്കുന്നത് .BSNL 999 പ്ലാനുകളിൽ 100 SMSലഭിക്കുന്നതാണ് .എന്നാൽ 999 രൂപയുടെ മറ്റൊരു പ്ലാൻകൂടി ജിയോയിലുണ്ട് .999 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 60 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് കോളുകളുമാണ് .എന്നാൽ BSNL ആക്കട്ടെ 180 ജിബിയുടെ ഡാറ്റ നല്കുന്നുമുണ്ട് .

 

ജിയോയുടെ 1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഓഫറുകൾ 

ജിയോയുടെ ഓഫറുകളിൽ ഏറ്റവും മികച്ചുനിൽക്കുന്നത് 350 GBയുടെ ഡാറ്റ ഓഫർ തന്നെയാണ് .ഇത് കൂടുതലും ഓഫീസ് ,ബിസിനസ് ആവിശ്യങ്ങൾക്ക്  ഫലപ്രദമായ ഓഫറുകളാണ് .കൂടാതെ ജിയോ ഏറ്റവും പുതിയതായി അവരുടെ ക്യാഷ് ബാക്ക് ഓഫറുകളും പുറത്തിറക്കിയിരിക്കുന്നു .

4999 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .4999 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നത് 350  ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ .

ഇതിന്റെ വാലിഡിറ്റി നിങ്ങൾക്ക് ലഭിക്കുന്നത്  360  ദിവസത്തേക്കാണ് .ഈ ഓഫറുകൾ ജിയോ പ്രൈം ഉപഭോതാക്കൾക്ക് മാത്രമേ ലഭിക്കുകയുള്ളു .

MRP        4999 Rs
Free Voice Unlimited
Local        Yes
STD                Yes
Roaming        Yes

Data(GB) Unlimited
Data at 4G Speed 350  GB
FUP –
SMS     Unlimited
Local    Yes
STD            Yes
Roaming    Yes
To All Operators Yes
Validity (Days) 360

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo