ജിയോ “84 ജിബി ,എയർടെൽ 82” ജിബി മികച്ച നിങ്ങൾക്ക് തിരഞ്ഞെടുക്കാം

ജിയോ “84 ജിബി ,എയർടെൽ 82” ജിബി മികച്ച നിങ്ങൾക്ക് തിരഞ്ഞെടുക്കാം

എയർടെൽ 2018 ൽ കുതിക്കാൻ ഒരുങ്ങുകയാണ് .അതിനുമുന്നോടിയായി പുതിയ രണ്ടു ഓഫറുകളാണ് നിലവിൽ പുറത്തിറക്കിയിരിക്കുന്നത് .ദിവസേന 1 ജിബിയുടെ ഡാറ്റവീതം 82 ദിവസ്സത്തേക്കും കൂടാതെ ദിവസേന 1.5  ജിബിയുടെ ഡാറ്റ വീതം 91 ദിവസത്തേക്കുള്ള ഓഫറുകളാണ് ഇത് .

ഇതിൽ ഇവിടെ ഇപ്പോൾ താരതമ്മ്യം ചെയ്യുന്നത് എയർടെലിന്റെ  448 രൂപയുടെ ഓഫറുകളും ജിയോ പുറത്തിറക്കിയിരുന്നു 459 രൂപയുടെ ഓഫറുകളും തമ്മിലാണ് .

448 രൂപയുടെ റീച്ചാർജിൽ എയർടെൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് നൽകുന്നത് 1 ജിബിയുടെ ഡാറ്റ വീതം 82 ദിവസത്തേക്കാണ് .അതായത് ദിവസേന 1 ജിബിയുടെ ഡാറ്റ ഇതിൽ ലഭിക്കുന്നു .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ,സൗജന്യ SMS ലഭിക്കുന്നതാണ് .

എന്നാൽ ഇതേ ഓഫറുകൾ ജിയോ നൽകുന്നത് 459 രൂപയുടെ റീച്ചാർജുകളിലാണ് .459 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 1 ജിബിയുടെ ഡാറ്റ വീതം 84 ദിവസ്സത്തേക്ക് .അൺലിമിറ്റഡ് കോളുകളും ഇതിൽ ലഭിക്കുന്നതാണ് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo