ജിയോ ടിവി ഇൻസ്റ്റാൾ ചെയ്യൂ 10ജിബി സൗജന്യമായി നേടൂ
By
Anoop Krishnan |
Updated on 08-Mar-2018
HIGHLIGHTS
ജിയോയുടെ പുതിയ ഓഫറുകൾ
ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ എത്തി .ജിയോയുടെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് വീണ്ടും 10 ജിബിയുടെ സൗജന്യ ഡാറ്റ ലഭിക്കുന്ന പുതിയ ഓഫറുകളാണ് നിലവിൽ എത്തിയിരിക്കുന്നത് .ജിയോ ടിവിയുടെ ഉപയോഗത്തിൽ വർദ്ധനവുണ്ടായതിനെ തുടർന്നാണ് 10ജിബി അധികം ഇപ്പോൾ ലഭിക്കുന്നത് .
കൂടാതെ ബാഴ്സലോണയില്‍ അടുത്തിടെ അവസാനിച്ച മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ബെസ്റ്റ് മൊബൈല്‍ വീഡിയോ കണ്ടന്റ് എന്ന പുരസ്കാരം ജിയോ ടിവിയ്ക്ക് ലഭിച്ചിരുന്നു .ജിയോടിവി ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .583 ചാനലുകളാണ് ജിയോ ടിവിയിൽ ലഭിക്കുന്നത് .
അതുകൂടാതെ മറ്റു HD ചാനലുകളും ജിയോ ടിവിയിൽ ലഭ്യമാകുന്നുണ്ട് .ഈ ഓഫറുകൾ ലഭിക്കുന്നതിന് ഉപഭോതാക്കൾക്ക് 1991, 1299 എന്നീ ഐവിആര്‍ നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ് .