ജിയോ സ്മാർട്ട് ഫോൺ രെജിസ്ട്രേഷൻ

Updated on 04-Aug-2017
HIGHLIGHTS

നിങ്ങൾക്ക് ഈ സ്മാർട്ട് ഫോൺ വാങ്ങിക്കാൻ താല്പര്യം ഉണ്ടോ ,എങ്കിൽ ?

 

ജിയോയുടെ സ്മാർട്ട് ഫോണുകൾ ഈ മാസം 24 തീയതി മുതൽ നിങ്ങൾക്ക് ബുക്കിംഗ് ചെയ്യുവാൻ സാധിക്കുന്നു .അതിനു ശേഷം സെപ്റ്റംബർ ആദ്യവാരം മുതൽ ഇത് ബുക്കിംഗ് ചെയ്തവർക്ക് ലഭിക്കുന്നു . 

ഇന്നത്തെ ഫ്ലിപ്പ്കാർട്ടിലെ പ്രധാന ഓഫറുക

നിങ്ങൾക്ക് ഈ സ്മാർട്ട് ഫോൺ വാങ്ങിക്കാൻ താല്പര്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ തന്നെ ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ നിങ്ങളുടെ താല്പര്യം രേഖപ്പെടുത്താവുന്നതാണ് .

ഓഗസ്റ്റ് 15 നു  ഇതിന്റെ ട്രയൽ നടത്തുന്നതാണ് .ജിയോ സ്മാർട്ട് ഫോണുകൾ നിങ്ങൾക്ക് വാങ്ങിക്കണമെങ്കിൽ നിങ്ങൾ 1500 രൂപ ആദ്യംതന്നെ ഡെപ്പോസിറ്റ് നൽകിയിരിക്കണം .36 മാസംകൊണ്ട് ഇത് തിരികെലഭിക്കുന്നു എന്ന്  കമ്പനി വ്യക്തമാക്കുന്നു .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :