ജിയോ സമ്മർ ഓഫറുകൾ അവസാനിക്കുന്ന വിവരം നമ്മൾ അറിഞ്ഞു കഴിഞ്ഞു .TRAIയുടെ നിർദേശപ്രേകരം ആണ് ജിയോ അവരുടെ ഏറ്റവും പുതിയ സമ്മർ ഓഫറുകൾ നിർത്തലാക്കുന്നത് .
നേരത്തെ ഏപ്രിൽ 15 വരെയാണ് ഈ ഓഫറുകളുടെ കാലാവധി നീട്ടിയിരുന്നത് .എന്നാൽ പ്രൈം മെമ്പർഷിപ്പ് എടുത്തവർക്ക് ഈ സമ്മർ ഓഫറുകൾ ആസ്വദിക്കാവുന്നതാണ് .
അതുകൊണ്ട തന്നെ ഇന്നുതന്നെ ഈ ഓഫറുകൾ റീച്ചാർജ്ജ് ചെയ്യുകയാണെകിൽ നിങ്ങൾക്ക് ഈ സമ്മർ ഓഫറുകൾ ജൂലൈ വരെ ആസ്വദിക്കാവുന്നതാണ്
.99 രൂപമുതൽ 303 രൂപവരെയുള്ള ഓഫറുകൾ ചെയ്യാവുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് ജിയോ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .