digit zero1 awards

അങ്ങനെ ജിയോ അവസാനിക്കുന്നു

അങ്ങനെ ജിയോ അവസാനിക്കുന്നു
HIGHLIGHTS

ജിയോയുടെ പ്രൈം ഓഫറുകൾ നിർത്തലാക്കുന്നു ?

ഇന്ത്യൻ ടെലികോം മേഖലയിൽ വൻ തരംഗം സൃഷ്ടിച്ച ജിയോ അവസാനിക്കുന്നു .അവരുടെ ഏറ്റവും പുതിയ ഓഫറുകളായ പ്രൈം ഓഫറുകളുടെ കാലാവധി നീട്ടിയിരുന്നു .പുതിയ ഓഫറുകൾ സമ്മർ ഓഫർ എന്ന പേരിൽ ജൂലൈ വരെ നീട്ടിയതിനെയാണ് ഇപ്പോൾ TRAI ചോദ്യം ചെയ്തിരിക്കുന്നത് .

ഏപ്രിൽ 15 വരെ നേടിയതും അവസാനിപ്പിക്കും .കൂടാതെ സമ്മർ ഓഫറുകളിൽ നൽകിയിരുന്ന എല്ലാ റീച്ചാർജുകളും നിർത്തലാക്കുമെന്നാണ് സൂചനകൾ .ജിയോയുടെ പുതിയ ഓഫറുകളായ സമ്മർ ഓഫറുകൾ 7 കോടിക്ക് മുകളിൽ ആളുകൾ ആണ് എടുത്തത് .

303 രൂപയുടെ റീച്ചാർജുകൾ ആണ് അവയിൽ ഏറെയു.ഇപ്പോൾ TRAIയുടെ ഈ പുതിയ നിർദ്ദേശം ജിയോ പ്രേമികൾക്ക് ഒരു നിരാശതന്നെയാകും .പക്ഷെ റിലയൻസ് എന്ന ബ്രാൻഡ് ജിയോയെ മറ്റൊരു തലത്തിൽ എത്തിച്ചിരുന്നു .അതുകൊണ്ടുതന്നെ പുതിയ വഴികളും അല്ലെങ്കിൽ ഓഫറുകളും മറ്റുപേരുകളിൽ ഉടൻ പ്രതീക്ഷിക്കാം .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo