കുറച്ച സ്പീടുംകൂടി തന്നാൽ പിന്നെ ജിയോ തന്നെ രാജാവ്

Updated on 13-Apr-2017
HIGHLIGHTS

ഇപ്പോൾ അത് നെറ്റ്വർക്ക് ആണ് മികച്ച സ്പീഡ് നൽകുന്നത് ?

ജിയോ അവരുടെ ഏറ്റവും പുതിയ ധനാ ധൻ ഓഫറുകൾ പുറത്തിറക്കിയത് നമ്മൾ അറിഞ്ഞു .കുഴപ്പമില്ലാത്ത ഓഫറുകൾ ആണ് ജിയോ നൽകുന്നത് .മറ്റു ടെലികോം കമ്പനികളെ താരതമ്മ്യം ചെയ്യുമ്പോൾ ഈ ഓഫറുകൾ മുന്നിൽ തന്നെ നിൽക്കുന്നു .

പക്ഷെ അപ്പോളും ജിയോയെ അലട്ടുന്ന ഒരു പ്രശ്നമാണ് അതിന്റെ സ്പീഡിൽ വരുന്ന കുറവ് .ജനുവരിമാസത്തെ ടട്രായുടെ കണക്കനുസരിച്ചു ജിയോയുടെ സ്പീഡ് കുത്തനെ കുറഞ്ഞതായി പരാതി .

ജനുവരിമാസത്തിലെ കണക്കനുസരിച്ചു 17 mbps സ്പീഡിൽ നിന്നും അത് 8 mbps വരെ കുത്തനെ കുറയുകയുണ്ടായി .പക്ഷേ കഴിഞ മാസത്തിൽ ഏറ്റവും കൂടുതൽ സ്പീഡ് തന്ന നെറ്വർക്കിൽ എയർടെൽ മുന്നിൽ എത്തുകയും ഉണ്ടായി .

ജിയോ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരുപ്രധാന പ്രശ്നം അതിന്റെ സ്പീഡ് തന്നെയാണ്.നിലവിൽ ഏറ്റവും നല്ല രീതിയിൽ സ്പീഡ് നൽകുന്നത് എയർടെൽ ആണ് .

 

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :