digit zero1 awards

എല്ലാ ടെലികോം കമ്പനികളെയും പിന്നിലാക്കി ജിയോ

എല്ലാ ടെലികോം കമ്പനികളെയും പിന്നിലാക്കി ജിയോ
HIGHLIGHTS

സ്പീഡിലും ജിയോ തരംഗം ,BSNL നു എന്ത് പറ്റി ?

ജിയോയുടെ ഉപഭോതാക്കളിൽനിന്നും ഏറ്റവും കൊടുത്താൽ കേട്ടുവരുന്ന പ്രശ്നം അതിന്റെ സ്പീഡ് തന്നെയായിരുന്നു .എന്നാൽ ഇപ്പോൾ കുറച്ചുകാലമായി ജിയോ ആ പ്രശ്നങ്ങൾ പരിഹരിച്ചുവരികയാണ് .കഴിഞ്ഞ മാസത്തെ ട്രായുടെ കണക്കുകൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .

ജിയോ ഡൗൺലോഡിങ്ങ് സ്പീഡിൽ മാർച്ചിൽ മുന്നിൽത്തന്നെയായിരുന്നു .ട്രായുടെ മാർച്ചിലെ റിപ്പോർട്ടുകൾ പ്രകാരം 16.48 mbps മുതൽ 18.48Mbps വരെയായിരുന്നു തന്നിരുന്നത് .തൊട്ടുപിന്നാലെ ഭാരതി എയർടെൽ ആണുള്ളത് .ഇപ്പോൾ ജിയോയുടെ ധനാ ധൻ ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .

108 കൊടിക്കുമുകളിൽ വരിക്കാരനാണ് ഇപ്പോൾ ഇതിൽ അംഗത്വം എടുത്തിരിക്കുന്നത് .ഇപ്പോൾ ജിയോ സ്മാർട്ട് ഫോണുകൾക്ക് ഒപ്പമാണ് ഓഫറുകൾ പുറത്തിറക്കുന്നത് .സാംസങ്ങിന്റെ ഗാലക്സി s8 ,s8 പ്ലസ്സിനൊപ്പം ഡബ്ബിൾ ഡാറ്റ ഓഫറുകളാണ് നൽകുന്നത് .അതുപോലെ തന്നെ എൽജിയുടെ ജി 6 ഒപ്പവും പുതിയ ഓഫറുകൾ ഇട്ടിരിക്കുകയാണ് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo