ജനുവരി മാസത്തിൽ ജിയോ പിന്നിൽ എന്ന് TRAI
By
Team Digit |
Updated on 20-Feb-2017
HIGHLIGHTS
സ്പീഡിൽ മുന്നിൽ നിൽക്കുന്നത് എയർടെൽ
ജനുവരിമാസത്തെ ടട്രായുടെ കണക്കനുസരിച്ചു ജിയോയുടെ സ്പീഡ് കുത്തനെ കുറഞ്ഞതായി പരാതി .ജനുവരിമാസത്തിലെ കണക്കനുസരിച്ചു 17 mbps സ്പീഡിൽ നിന്നും അത് 8 mbps വരെ കുത്തനെ കുറയുകയുണ്ടായി .
പക്ഷേ കഴിഞ മാസത്തിൽ ഏറ്റവും കൂടുതൽ സ്പീഡ് തന്ന നെറ്വർക്കിൽ എയർടെൽ മുന്നിൽ എത്തുകയും ഉണ്ടായി .ജിയോ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരുപ്രധാന പ്രശ്നം അതിന്റെ സ്പീഡ് തന്നെയാണ് .
പക്ഷേ സൗജന്യ ഡാറ്റ ആയതുകൊണ്ട് അത് ഒരു വിഷയം ആക്കുന്നില്ല എന്നതാണ് സത്യം .
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile