96 രൂപയുടെ ഒരു ചെറിയ ജിയോ 4ജി ഓഫർ

Updated on 01-Aug-2017
HIGHLIGHTS

കൂടെ ജിയോയുടെ ബൂസ്റ്റർ പ്ലാനുകളും

 

ജിയോ ടെലികോം മേഖലയെ പിടിച്ചുകുലിക്കിയത്ത് ഇപ്പോൾ ഒരുവർഷം ആകുന്നു .ഇതിനിടെ ജിയോ പല പ്രതിസന്ധികളും നേരിടേണ്ടിവന്നിട്ടുണ്ട് .

എന്നാൽ ഒരുവർഷം തികയുമ്പോൾ അവരുടെ പുതിയ ഓഫറുകൾ എല്ലാംതന്നെ മറ്റു ടെലികോം കമ്പനികളെക്കാട്ടിലും മികച്ചു നിൽക്കുന്നു എന്നുതന്നെ പറയാം .ഇപ്പോൾ ജിയോയുടെ ഒരു ചെറിയ ഓഫറിനെക്കുറിച്ചു മനസിലാക്കാം .96 രൂപയുടെ റീച്ചാർജിലാണ് ഇത് നിങ്ങൾക്ക് ലഭിക്കുന്നത് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

96 രൂപയുടെ  റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 7 ജിബിയുടെ ഡാറ്റ 1 ആഴ്ചത്തേക്ക് .ദിവസേന 1 ജിബിയുടെ ഡാറ്റയാണ് ഇതിൽ ഉപയോഗിക്കുവാൻ .അതുകൂടാതെ 51 രൂപമുതൽ 301 രൂപവരെയുള്ള ബൂസ്റ്റർ പായ്ക്കുകളും ലഭ്യമാകുന്നു .

അവരുടെ പുതിയ 4 ജി സ്മാർട്ട് ഫോണുകൾ ആഗസ്റ്റ് 24 മുതൽ ബുക്കിംഗ് ആരംഭിക്കുന്നു .ഈ 4ജി സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിക്കഴിഞ്ഞാൽ പിന്നെ ജിയോയുടെ ഓഫറുകൾക്ക് ആവശ്യക്കാർ വര്ധിക്കുകയുള്ളു .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :