ജിയോയുടെ കുറഞ്ഞ 4ജി സ്മാർട്ട് ഫോണുകൾ
നാളെ മുകേഷ് അംബാനി പ്രഖ്യാപിക്കും
കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ജിയോയുടെ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ ജൂലൈ 21 അതായത് നാളെ പ്രഖ്യാപിക്കും .ഇതിന്റെ പ്രധാന സവിശേഷതകൾ ഇതിനോടകംതന്നെ പുറത്തുവന്നിരുന്നു .
പ്രോസസ്സർ : സ്പ്രെഡ്ട്രം
റാം : 512 MB
ഓപ്പറേറ്റിങ് സിസ്റ്റം : KAI ഒഎസ്
ഡിസ്‌പ്‌ളേ : 2.4 ഇഞ്ച്
പ്രധാന ക്യാമറ : 2 എംപി
സെൽഫി ക്യാമറ : വി.ജി.എ
ആന്തരിക സംഭരണ ശേഷി : 4 ജിബി
ഉയർത്താവുന്ന സംഭരണ ശേഷി : കാർഡുപയോഗിച്ച് 128 ജിബി വരെ
കണക്റ്റിവിറ്റി: 4G VoLTE, GPS, Bluetooth 4.1
നിറം : കറുപ്പ്
ബാറ്ററി : 2000 എം എ എച്ച് (ഊരി മാറ്റാനാവുന്നത്)
ജിയോ ടിവി, ജിയോ സിനിമ പോലുള്ള ആപ്പുകൾ ഉപയോഗിക്കാൻ പറ്റുന്ന ഫോണിൽ വീഡിയോ കാളിംഗ് സൗകര്യവും വൈഫൈ സൗകര്യവും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യൻ ഭാഷകൾ പിന്തുണയ്ക്കുന്ന ഒരു വോയിസ് അസിസ്റ്റന്റ് സംവിധാനവും ഈ ഫോണിലുണ്ടാകും.
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile