ജിയോയുടെ ഏറ്റവും വലിയ പ്രഖ്യാപനം ഇതു തന്നെ

ജിയോയുടെ ഏറ്റവും വലിയ പ്രഖ്യാപനം ഇതു തന്നെ
HIGHLIGHTS

500 രൂപയുടെ 4 ജി സ്മാർട്ട് ഫോൺ , പ്രീ ബുക്കിംഗ് ?

 

ജിയോയുടെ ഇന്നത്തെ പുതിയ പ്രഖ്യാപനത്തിന്നായി നമ്മൾ എല്ലാവരും കാത്തിരിക്കുകയാണ് .അതെ ജിയോയുടെ ചെറിയ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു .ഇപ്പോൾ കിട്ടിയ വിവരങ്ങൾവെച്ചു 500 രൂപമുതൽ തുടങ്ങുന്ന സ്മാർട്ട് ഫോണുകളാണ് ജിയോ ഇന്ന് പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത് .

ഇന്ന് നടക്കുന്ന റിലയൻസിന്റെ ആനുവൽ മീറ്റിങ്ങിലാണ് മുകേഷ് അംബാനി ഈ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിക .ഇതിന്റെ പ്രീ ബുക്കിംഗ് ഉടൻതന്നെ കാണും .പ്രീ ബുക്കിംഗ് ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ ആയിരിക്കും നടത്തുന്നത് .

4G VoLTE, GPS, Bluetooth 4.1 സംവിധാനത്തോടുകൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിക്കുന്നത് .4 ജിബിയുടെ മെമ്മറിയാണുള്ളത് .കാർഡുപയോഗിച്ച് 128 ജിബി വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo