ജിയോ സ്മാർട്ട് ഫോണുകൾ നിർത്തിവെച്ചു

Updated on 29-Aug-2017
HIGHLIGHTS

ഇനി വാങ്ങണമെങ്കിൽ

 

ആഗസ്റ്റ് 24 നു ആരംഭിച്ച ജിയോ സ്മാർട്ട് ഫോണുകളുടെ ബുക്കിംഗ് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് .കഴിഞ്ഞ ദിവസ്സം ആരംഭിച്ച ബുക്കിംഗ് പ്രതീക്ഷികാത്തതിനു അപ്പുറമായിരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത് .ലക്ഷകണക്കിനു ഫോണുകളാണ് 500 രൂപ ബുക്കിങ്ങിൽ നടന്നത് .

ഇപ്പോൾ ജിയോ വെബ് സൈറ്റുകളിൽ ഒരു ബാനർ മാത്രമേയുള്ളൂ .ഉടൻ തന്നെ ജിയോ സ്മാർട്ട് ഫോൺ ബുക്കിങ് പുനരാരംഭിക്കുന്നു എന്നും അതിൽ രേഖപ്പെടുത്തിയിരിക്കുന്നു .

സെപ്റ്റംബർ 4 മുതൽ ജിയോ സ്മാർട്ട് ഫോണുകൾ ബുക്കിങ് നടത്തിയവർക്ക് ലഭിക്കുന്നതാണ് .ഇനി നിങ്ങൾക്ക് ബുക്കിങ് ചെയ്യണമെകിൽ ജിയോ വെബ് സൈറ്റിൽ നിങ്ങളുടെ താല്പര്യം രേഖപ്പെടുത്തുക .ബുക്കിങ് ആരംഭിക്കുമ്പോൾ നിങ്ങളുടെ മൊബൈലിൽ അറിയിക്കുന്നതാണ് .

1999 രൂപയുടെ ഉത്പന്നം 286 രൂപയ്ക്ക്

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :