വാങ്ങിക്കാം ജിയോ സ്മാർട്ട് ഫോൺ ,ബുക്കിങ് ആരംഭിച്ചു

Updated on 25-Aug-2017
HIGHLIGHTS

ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്

 

ജിയോ 4ജി സ്മാർട്ട് ഫോണുകളുടെ ബുക്കിങ് ആരംഭിച്ചു .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റിലോ അല്ലെങ്കിൽ മൈ ജിയോ ആപ്ലികേഷൻ വഴിയോ നിങ്ങൾക്ക് വാങ്ങിക്കാവുന്നതാണ് .

500 രൂപയുടെ ഡെപ്പോസിറ്റ് തുക ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകേണ്ടത് .ബുക്കിങ് നടത്തുന്ന സമയത് നിങ്ങൾ 500 രൂപയും അതുകൂടാതെ ഈ സ്മാർട്ട് ഫോൺ ലഭിക്കുന്ന സമയത് ബാക്കി 1000 രൂപയും ആണ് നൽകേണ്ടത് .

ബുക്കിംഗ് നടത്തിയവർക്ക് സെപ്റ്റംബർ ആദ്യവാരം ഈ 4 ജി സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നതാണ് .ഇതിനോടൊപ്പംതന്നെ നിങ്ങൾക്ക് 153 രൂപയുടെ ഓഫറും ലഭിക്കുന്നതാണ് .

സഹായത്തിനായി ഈ ലിങ്ക് ഉപയോഗിക്കാവുന്നതാണ് :  https://www.jio.com/en-in/book-jio-phone

ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :