ജിയോ 4ജി സ്മാർട്ട് ഫോണുകൾ ഇന്ന് മുതൽ,ആദ്യം 500 രൂപ

ജിയോ 4ജി സ്മാർട്ട് ഫോണുകൾ ഇന്ന് മുതൽ,ആദ്യം 500 രൂപ
HIGHLIGHTS

ബുക്കിങ്‌ചെയ്യാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

 

ജിയോ സ്മാർട്ട് ഫോണുകൾ ഇന്ന് വൈകിട്ട്  5 മണി മുതൽ നിങ്ങൾക്ക് ബുക്കിങ് ചെയ്യുവാൻ സാധിക്കുന്നു .ഇതിന്നായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം .

വൈകിട്ട്  5 മണിമുതൽ ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .1500 രൂപയുടെ ഡെപ്പോസിറ്റ് തുക ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകേണ്ടത് .

ബുക്കിങ് നടത്തുന്ന സമയത് നിങ്ങൾ 500 രൂപയും അതുകൂടാതെ ഈ സ്മാർട്ട് ഫോൺ ലഭിക്കുന്ന സമയത് ബാക്കി 1000 രൂപയും ആണ് നൽകേണ്ടത് .

ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി നിങ്ങൾക്ക് ഇത് ബുക്കിംഗ്  നടത്താവുന്നതാണ് .അല്ലെങ്കിൽ ജിയോയുടെ ആപ്പ് വഴിയും ബുക്കിംഗ് ചെയ്യാവുന്നതാണ് .സെപ്റ്റംബർ ആദ്യ വാരം മുതൽ ഇത് നിങ്ങളുടെ കൈയ്യിൽ എത്തുന്നു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo