ജിയോയുടെ സ്മാർട്ട് ഫോൺ SMS വഴി ബുക്കിങ് ?

Updated on 17-Aug-2017
HIGHLIGHTS

അടുത്ത വ്യാഴം മുതൽ

ജിയോയുടെ ഒരു വലിയ പ്രഖ്യാപനം ആയിരുന്നു നമ്മൾ കഴിഞ്ഞമാസം കണ്ടത് .ജിയോയുടെ കുറഞ്ഞ ചിലവിലെ സ്മാർട്ട് ഫോണുകൾ ആഗസ്റ്റ് 24 മുതൽ ബുക്കിംഗ് ആരംഭിക്കുന്ന വിവരം നമ്മൾ അറിഞ്ഞു കഴിഞ്ഞു .
എന്നാൽ ഇപ്പോൾ നിങ്ങൾക്ക് ഓൺലൈൻ വഴിയല്ലാതെയും ബുക്കിംഗ് ചെയ്യാൻ സാധിക്കുന്നു .SMS വഴിയും നിങ്ങൾക്ക് ബുക്കിംഗ് ചെയ്യുവാൻ സാധിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .
അതിന്നായി നിങ്ങൾ ജിയോ  കസ്റ്റമർ കെയറിൽ കോൺടാക്റ്റ് ചെയ്യുക .നിങ്ങൾക്ക് ഒരു നമ്പർ ലഭിക്കുന്നതാണ് .അതിലേക്കു ഫോർമാറ്റ് ടൈപ്പ് ചെയ്തു നിങ്ങൾക്ക് ബുക്കിംഗ് ചെയ്യാവുന്നതാണ് .
Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :