ഇനിയും Jio സിം കിട്ടാത്തവർക്ക്
സിം കിട്ടാനുള്ള ബാർകോഡ് ക്രിയേറ്റ് ചെയ്യേണ്ട വിധം
my Jio (Old ApK) link
https://drive.google.com/uc?export=download&id=0B6BW3zNlFsLbMHVVQVhoUnl3OVk
ഇൻസ്റ്റാൾ ചെയ്യുക.ഓപ്പൺ ചെയ്യുക ,അതിന്റെ കൂടെ വരുന്ന ആപ്പ്സ് എല്ലാം ഇൻസ്റ്റാൾ ചെയ്യുക. എന്നിട്ട് ആപ്പ്സ് എല്ലാം ഫോഴ്സ് ക്ലോസ് ചെയ്യുക. Mobile data or wifi ഓഫ് ചെയുക. my Jio ആപ്പ് ഓപ്പൺ ചെയ്യുക.Interet ഇല്ല എന്ന മെസേജ് വരും. ശേഷം net ഓൺ ആക്കുക( wifi or mobile data) ഒന്നു കൂടെ മേലെ പറഞ്ഞ ആപ്പ് ഓപ്പൺ ചെയുക. get Jio Sim എന്നു കാണാം.next കൊടുത്തു പോകുക. അവസാനം ഒരു ബാർകോഡ് കിട്ടും. സ്ക്രീൻ ഷോട്ടായി സേവ് ചെയുക( ഓട്ടോമാറ്റിക്ക് ആയി സേവ് ആവുകയും ചെയും).
ശേഷം കിട്ടിയ കോഡിന്റെ പ്രിന്റ് + നല്ല ക്ലിയർ ഉള്ള ഒരു പ്രൂഫ് + പാസ്പോർട്ട് സൈസ് ഫോട്ടോ… മൂന്നും കൂടെ കൊണ്ട് റിലയൻസ് ഷോപ്പിൽ കൊടുക്കുക. ചുമ്മാ കാണിക്കാൻ സാംസങ്ങ് S7, S7 Edge, S6,S6 Edge, S6 Edge+, Note5, Note 5 DS, Note 4, Note 4 Edge, A7 2016, A7 2015, A8, A5 2016 and A5 2015 പോലെയുള്ള ഏതെങ്കിലും മോഡൽ കൊണ്ടു പോകുക. ചില ഷോപ്പിൽ ഫോൺ കാണിക്കണം, ചിലയിടത്ത് ചോദിക്കുകയേ ഉള്ളു ഫോൺ ഏതാന്നു . അപ്പോൾ ഇതിൽ ഏതെങ്കിലും പറയുക/കാണിക്കുക. സിം കിട്ടിയാൽ രണ്ട് ദിവസത്തിനുള്ളിൽ ആക്ടീവ് ആകും.