തിരികെ എത്തി !! ജിയോയുടെ 98 രൂപ അൺലിമിറ്റഡ് ഇതാ തിരിച്ചെത്തി

Updated on 02-Jun-2021
HIGHLIGHTS

ജിയോയുടെ മുൻപ് ലഭിച്ചിരുന്ന 98 രൂപ പ്ലാനുകൾ തിരികെയെത്തി

ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ ആയിരുന്നു ഈ പ്ലാനുകളിൽ ലഭിക്കുന്നത്

 ജിയോ ഉപഭോതാക്കൾക്ക് മുൻപ് ലഭിച്ചുകൊണ്ടിരുന്ന ഒരു പ്ലാൻ ആയിരുന്നു 98 രൂപയുടെ റീച്ചാർജുകളിൽ ലഭിച്ചിരുന്നത് .എന്നാൽ ഈ ഓഫറുകൾ ഇപ്പോൾ വീണ്ടും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .98 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .14 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .മുഴുവനായി 21 ജിബി ഡാറ്റയാണ് ലഭിക്കുന്നത് .

ജിയോ നൽകുന്ന മറ്റു പ്രീപെയ്ഡ് പ്ലാനുകൾ

ജിയോയുടെ ഫോൺ ഉപഭോതാക്കൾക്ക് ഇതാ പുതിയ രണ്ടു ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നു .39 രൂപയുടെ റീച്ചാർജുകളിൽ കൂടാതെ 69 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന രണ്ടു പ്ലാനുകളാണ് ഇപ്പോൾ ജിയോ ഫോൺ ഉപഭോതാക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത് .കൊറോണയുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കുറഞ്ഞ നിരക്കിൽ രണ്ടു ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നത് .കൊറോണയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ജിയോ അവരുടെ സൗജന്യ കോളിംഗ് നടപ്പിലാക്കിയിരുന്നു .

39 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 100 MB ഹൈ സ്പീഡ് ഇന്റർനെറ്റ് എന്നിവയാണ് .ഈ ഓഫറുകൾക്ക് 14 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇപ്പോൾ ലഭ്യമാകുന്നത് .100 എം ബി കഴിഞ്ഞാൽ പിന്നെ ഉപഭോതാക്കൾക്ക് 64 Kbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു .

അടുത്തതായി എത്തിയിരിക്കുന്നത് 69 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് .69 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ ദിവസ്സേന 500 MB ഹൈ സ്പീഡ് ഇന്റർനെറ്റ് എന്നിവയാണ് .ഈ ഓഫറുകൾക്ക് 14 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇപ്പോൾ ലഭ്യമാകുന്നത് .500 എം ബി കഴിഞ്ഞാൽ പിന്നെ ഉപഭോതാക്കൾക്ക് 64 Kbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു .മുഴുവനായി 7 ജിബി ഡാറ്റയാണ് ഇതിൽ ലഭിക്കുന്നത് .

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :