അങ്ങനെ ജിയോയുടെ പ്രൈം ഓഫറുകൾ പുറത്തിറക്കി

അങ്ങനെ ജിയോയുടെ പ്രൈം ഓഫറുകൾ പുറത്തിറക്കി
HIGHLIGHTS

ഒരുവർഷത്തേക്കു 4 G സേവനങ്ങൾ ഉപയോഗിക്കാം ,ജിയോ തകർത്തു

അങ്ങനെ നമ്മുടെ ജിയോ അവരുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .പ്രൈം ഓഫറുകൾ ആണ് ഇപ്പോൾ പുറത്തിറക്കിയത് .പ്രൈം ഓഫറുകൾ ഈപ്രകാരം .99 രൂപയുടെ ഒറ്റത്തവണ റീച്ചാർജിൽ ആണ് ഈ ഓഫറുകൾ ആരംഭിക്കുന്നത് .

മാർച്ച് 31 മുതൽ ആണ് ഇത് തുടങ്ങുന്നത് .അതായത് മാർച്ച് 31 നു നിങ്ങൾ 99 രൂപയ്ക്ക് റീച്ചാർജ് ചെയ്താൽ 2018 മാർച്ച് വരെ നിങ്ങൾക്ക് 4 ജി സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നു .

ഇതിനു പുറമേ മാസം 303രൂപ എന്ന നിലയിൽ ഒരുവര്‍ഷത്തേക്ക് ചാർജു ചെയ്യുകയും ചെയ്യും.അൺലിമിറ്റഡ് 4ജി കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ എന്നിവ ഈ പായ്ക്കിലൂടെ നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കുന്നു .

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഈ ഓഫറുകൾ പത്രസമ്മേളനത്തിൽ അറിയിച്ചത് .കൂടുതൽ വിവരങ്ങൾക്ക് ജിയോ വെബ് സൈറ്റ് സന്ദർശിക്കുക .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo