Jio നൽകുന്നു ;199 രൂപയ്ക്ക് 45 ജിബി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്

Jio നൽകുന്നു ;199 രൂപയ്ക്ക് 45 ജിബി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്
HIGHLIGHTS

Jio നൽകുന്നു ;199 രൂപയ്ക്ക് 45 ജിബി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകളിൽ ഒന്നാണ് നിലവിൽ ലഭ്യമാകുന്ന 199 രൂപയുടെ പ്ലാനുകൾ .199 രൂപയുടെ പുതിയ പോസ്റ് പെയ്ഡ് ഓഫറുകളാണ് ഇപ്പോൾ ലഭിക്കുന്നത് .മറ്റു ടെലികോം കമ്പനികളെ താരതമ്മ്യം ചെയ്യുംമ്പോൾ ഈ ഓഫറുകൾ കൂടുതൽ ലാഭകരമായി തോന്നുന്നു .ഈ ഓഫറുകളുടെ വിശദവിവരങ്ങൾ ഇവിടെ നിന്നും മനസ്സിലാക്കാം .

199 രൂപയുടെ പോസ്റ്റ് പെയ്ഡ് കണക്ഷൻ ലഭിക്കണമെങ്കിൽ ആദ്യം അതിനു  നിങ്ങൾ ഡെപ്പോസിറ്റ് തുക നൽകേണ്ടതാണ് .ഡെപ്പോസിറ്റ് തുക നിങ്ങൾക്ക് കണക്ഷൻ നിർത്തലാക്കുമ്പോൾ തിരികെനൽകുന്നതാണ് .199 രൂപയുടെ പായ്ക്കുകളിൽ നിങ്ങൾക്ക് 25 ജിബിയുടെ 4ജിബി ഡാറ്റ ലഭിക്കുന്നതാണ് .25 ജിബി ഡാറ്റ തീർന്നുകഴിഞ്ഞാൽ 20 ജിബി ഡാറ്റ വേറെ ലഭിക്കുന്നതാണ് .എന്നാൽ മിനിമം സ്പീഡിൽ മാത്രമേ 20 ജിബി ഡാറ്റ നിങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു .

കൂടാതെ ഈ പോസ്റ്റ് പെയ്ഡ് കണക്ഷനുകളിൽ അൺലിമിറ്റഡ് വോയിസ് കോളിങ് ലഭിക്കുന്നതാണ് .28 ദിവസ്സത്തെ ബില്ലിംഗ് സൈക്കിളിൽ ആണ് ഇത് ലഭിക്കുന്നത് .എന്നാൽ ഇപ്പോൾ ലഭിക്കുന്ന മറ്റു ടെലികോം കമ്പനികളെ താരതമ്മ്യം ചെയ്യുമ്പോൾ ഈ പോസ്റ്റ് പെയ്ഡ്  ഓഫറുകൾക്ക് വളരെ ലാഭകരമായതാണ് . 

ജിയോയുടെ ഓഫറുകൾ 

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .ഡബിൾ ധമ്മാക്ക എന്ന ഓഫറുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .മൈ ജിയോ ആപ്പ് ഓഫറുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 100 രൂപയുടെ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകൾ മൈ ജിയോ ആപ്പ് വഴി മാത്രമാണ് ലഭിക്കുന്നത് .ഈ ഓഫറുകളെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാം .

നേരത്തെ ജിയോ പുറത്തിറക്കിയിരുന്നു 399 രൂപയുടെ ഓഫറുകൾ തന്നെയാണ് ഇപ്പോൾ പുതിയ രൂപത്തിൽ പുറത്തിറക്കിയിരിക്കുന്നത് .ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് 299 രൂപയുടെ ഓഫറുകളാണ് .299 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 126 ജിബിയുടെ 4 ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .നേരത്തെ 399 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ലഭിച്ചിരുന്നത് .

299 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസേന 3 ജിബിയുടെ 4 ജി ഡാറ്റ ,കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും .84 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ലഭിക്കുന്നത് .കൂടാതെ ഈ ഓഫറുകൾക്ക് മൈ ജിയോ ആപ്പ് നൽകുന്നത് ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .100 രൂപയുടെ ക്യാഷ് ബാക്ക് ആണ് ഇതിൽ ലഭിക്കുന്നത് .

അതിൽ 50 രൂപ നിങ്ങൾക്ക് മൈ ജിയോ ആപ്പിലും കൂടാതെ ബാക്കി 50 രൂപ ഫോൺ പേയിലും ലഭിക്കുന്നതാണ് .ഈ ഓഫറുകൾ മൈ ജിയോ അപ്പ്ലികേഷനുകൾ വഴി മാത്രമാണ് ലഭ്യമാകുന്നത് .149 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഓഫറുകൾ ഇപ്പോൾ 3 ജിബി ദിവസേന ഡാറ്റയിൽ നിങ്ങൾക്ക് 120 രൂപയുടെ റീച്ചാർജിലും ലഭിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo