30ജിബി ഡാറ്റ ജിയോയുടെ ഒരു നല്ല പായ്ക്ക് 30ജിബി ഡാറ്റ ജിയോയുടെ ഒരു നല്ല പായ്ക്ക്

30ജിബി ഡാറ്റ ജിയോയുടെ ഒരു നല്ല പായ്ക്ക് 30ജിബി ഡാറ്റ ജിയോയുടെ ഒരു നല്ല പായ്ക്ക്
HIGHLIGHTS

പോസ്റ്റ് പെയ്ഡ് ഓഫറുകൾ ജിയോയിൽ

 

ജിയോയുടെ മികച്ച ഓഫറുകളിൽ ഒന്നാണ് 30ജിബിയുടെ ഡാറ്റ ലഭിക്കുന്ന ഈ പുതിയ പായ്ക്ക് .ഒരു മാസത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ലഭിക്കുന്നത് . ഇതിന്റെ കൂടുതൽ വിവരങ്ങൾ മനസിലാക്കാം .

ജിയോയുടെ ഒരു പോസ്റ്റ് പെയ്ഡ് പായ്ക്ക് ആണിത് .309 രൂപയുടെ പോസ്റ്റ് പെയ്ഡ് ഓഫറിൽ ആണ് നിങ്ങൾക്ക് 30 ജിബിയുടെ ഡാറ്റ ലഭിക്കുന്നത് .അതുകൂടാതെ ഇതിൽ നിങ്ങൾക്ക് അൺലിമിറ്റഡ് വോയിസ് കോളുകളും ലഭിക്കുന്നതാണ് .ലോക്കൽ STD കൂടാതെ റോമിംഗ് ഇതിൽ സൗജന്യമായി ലഭിക്കുന്നതാണ് .

ദിവസേന ഉപഭോതാക്കൾക്ക് 1ജിബിയുടെ ഡാറ്റ 4ജി സ്പീഡിൽ  ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .അതായത് 30 ദിവസത്തേക്ക് 30 ജിബി ആണ് ലഭിക്കുന്നത് .

309 രൂപയുടെ ഓഫർ ആണെങ്കിലും ഈ പായ്ക്ക് ലഭിക്കുവാൻ ഉപഭോതാക്കൾ 400 രൂപയുടെ ഡെപ്പോസിറ്റ് നൽകേണ്ടതാണ് .കൂടുതൽ വിവരങ്ങൾക്ക് ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo