സെപ്റ്റംബർ ആദ്യം തന്നെ തകർപ്പൻ പ്ലാനുകൾ പുറത്തിറക്കി ജിയോ

Updated on 01-Sep-2021
HIGHLIGHTS

റിലയൻസ് ജിയോ നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ലഭിക്കുന്ന പ്ലാനുകളാണ് ഇത്

1 വർഷത്തെ വരെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകളാണ് ഇത്

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഇതാ പുതിയ ഓഫറുകൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു .1 വർഷത്തെ വരെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .സെപ്റ്റംബർ 1 മുതൽ ജിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭിച്ചു തുടങ്ങുന്നതാണ് .ഓഫറുകൾ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ പാക്കേജുകളാണ് .499 രൂപയുടെ പ്ലാനുകൾ മുതൽ 2599 രൂപയുടെ പ്ലാനുകളിൽ വരെ ഇപ്പോൾ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

499 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും അതുപോലെ തന്നെ സൗജന്യ SMS എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ജിയോ ഉപഭോക്താക്കൾക്ക് ഈ 499 രൂപയുടെ പ്ലാനുകൾ ലഭിക്കുന്നത് .ഈ പ്ലാനുകളിൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്ക്രിപ്‌ഷനുകൾ ലഭിക്കുന്നതാണ് .

അടുത്തതായി ലഭിക്കുന്നത് 666 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .666  രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2  ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും അതുപോലെ തന്നെ സൗജന്യ SMS എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .56  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ജിയോ ഉപഭോക്താക്കൾക്ക് ഈ 666 രൂപയുടെ പ്ലാനുകൾ ലഭിക്കുന്നത് .ഈ പ്ലാനുകളിൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്ക്രിപ്‌ഷനുകൾ ലഭിക്കുന്നതാണ് .

അടുത്തതായി ലഭിക്കുന്നത് 888  രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .888  രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2  ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും അതുപോലെ തന്നെ സൗജന്യ SMS എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .84  ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ജിയോ ഉപഭോക്താക്കൾക്ക് ഈ 888 രൂപയുടെ പ്ലാനുകൾ ലഭിക്കുന്നത് .ഈ പ്ലാനുകളിൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്ക്രിപ്‌ഷനുകൾ ലഭിക്കുന്നതാണ് .

അടുത്തതായി ലഭിക്കുന്നത് 2599  രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .2599 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2  ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും അതുപോലെ തന്നെ സൗജന്യ SMS എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ജിയോ ഉപഭോക്താക്കൾക്ക് ഈ 2599 രൂപയുടെ പ്ലാനുകൾ ലഭിക്കുന്നത് .ഈ പ്ലാനുകളിൽ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്ക്രിപ്‌ഷനുകൾ ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :