ജിയോയുടെ ഓഫറുകളിൽ ഏറ്റവും മികച്ചുനിൽക്കുന്നത് 2.1 GBയുടെ ഡാറ്റ ഓഫർ തന്നെയാണ് .ഇത് ജിയോ ഓഫർ ചെയ്യുന്ന ഏറ്റവും കുറഞ്ഞ ഓഫറുകളിൽ ഒന്ന് തന്നെയാണ് .
98 രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .98 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നത് 2.1 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ .
ഇതിന്റെ വാലിഡിറ്റി നിങ്ങൾക്ക് ലഭിക്കുന്നത് 14 ദിവസത്തേക്കാണ് .ഈ ഓഫറുകൾ ജിയോ പ്രൈം ഉപഭോതാക്കൾക്ക് മാത്രമേ ലഭിക്കുകയുള്ളു .
MRP 98 Rs
Free Voice Unlimited
Local Yes
STD Yes
Roaming Yes
Data(GB) Data at 4G Speed, 2.1 GB
FUP –
SMS 120
Local Yes
STD Yes
Roaming Yes
To All Operators Yes
Validity (Days) 14