digit zero1 awards

ജിയോയുടെ ചോട്ടാ 4ജി ഓഫർ ,98 രൂപയ്ക്ക്

ജിയോയുടെ ചോട്ടാ 4ജി ഓഫർ ,98 രൂപയ്ക്ക്
HIGHLIGHTS

ജിയോ ചോട്ടാ ഓഫർ

 

ജിയോയുടെ ഓഫറുകളിൽ ഏറ്റവും മികച്ചുനിൽക്കുന്നത് 2.1  GBയുടെ ഡാറ്റ ഓഫർ തന്നെയാണ് .ഇത് ജിയോ ഓഫർ ചെയ്യുന്ന ഏറ്റവും കുറഞ്ഞ ഓഫറുകളിൽ ഒന്ന് തന്നെയാണ് .

98  രൂപയുടെ റീച്ചാർജിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .98  രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നത്  2.1  ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകൾ .

ഇതിന്റെ വാലിഡിറ്റി നിങ്ങൾക്ക് ലഭിക്കുന്നത്  14  ദിവസത്തേക്കാണ് .ഈ ഓഫറുകൾ ജിയോ പ്രൈം ഉപഭോതാക്കൾക്ക് മാത്രമേ ലഭിക്കുകയുള്ളു .

MRP      98  Rs
Free Voice Unlimited
Local        Yes
STD                Yes
Roaming        Yes

Data(GB) Data at 4G Speed, 2.1 GB
FUP –
SMS    120 
Local    Yes
STD            Yes
Roaming    Yes
To All Operators Yes
Validity (Days) 14 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo