ഇനി ജിയോ ആസ്വദിക്കാം മാർച്ച് 31 വരെ

ഇനി ജിയോ ആസ്വദിക്കാം മാർച്ച് 31 വരെ
HIGHLIGHTS

ഉപയോഗിച്ചോളും ജിയോ 4 ജി മാർച്ച് വരെ " അംബാനി "

ജിയോ എന്ന 4 ജി തരംഗം ഇനി മാർച്ച് 31 വരെ നീട്ടി .ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ ആണ് മുകേഷ് അംബാനി ഈ കാര്യം വ്യക്തമാക്കിയത് .50 മില്യൺ ആളുകൾ ആണ് ഇപ്പോൾ ജിയോ ഉപയോഗിക്കുന്നത് എന്ന് വ്യക്തമാക്കി .

 

ജിയോയെ രണ്ടു കൈ നീട്ടി സ്വീകരിച്ച എല്ലാവര്ക്കും മുകേഷ് അംബാനി നന്ദിയും അറിയിച്ചു .ഇനി ജിയോയുടെ സിമ്മുകൾ ഹോം ഡെലിവറി സംവിധാനവും ഉടൻ നടപ്പിലാക്കാനാണ് തീരുമാനം .

 

അതിനു അദർ കാർഡ് മാത്രം മതി .അത് വഴി ജിയോ സിമ്മുകൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് ജിയോയുടെ ടോൾ ഫ്രീ നമ്പറിൽ ബദ്ധപ്പെടുക അല്ലെങ്കിൽ റിലയൻസിന്റെ അടുത്തുള്ള ഷോപ്പുമായി സമീപിക്കുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo