ജിയോ 4ജി സ്മാർട്ട് 5.30 നു ബുക്കിങ് ചെയ്യുവാൻ

Updated on 25-Aug-2017
HIGHLIGHTS

ഈ സ്മാർട്ട് ഫോണിനൊപ്പം 153 രൂപയുടെ ഡാറ്റ ഓഫറുകളും

 

വൈകിട്ട്  5.30  മണിമുതൽ ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .1500 രൂപയുടെ ഡെപ്പോസിറ്റ് തുക ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകേണ്ടത് .

ബുക്കിങ് നടത്തുന്ന സമയത് നിങ്ങൾ 500 രൂപയും അതുകൂടാതെ ഈ സ്മാർട്ട് ഫോൺ ലഭിക്കുന്ന സമയത് ബാക്കി 1000 രൂപയും ആണ് നൽകേണ്ടത് .

ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി നിങ്ങൾക്ക് ഇത് ബുക്കിംഗ്  നടത്താവുന്നതാണ് .അല്ലെങ്കിൽ ജിയോയുടെ ആപ്പ് വഴിയും ബുക്കിംഗ് ചെയ്യാവുന്നതാണ് .സെപ്റ്റംബർ ആദ്യ വാരം മുതൽ ഇത് നിങ്ങളുടെ കൈയ്യിൽ എത്തുന്നു .

ജിയോയുടെ  ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നവർക്ക് 1 മാസത്തേക്ക് അൺലിമിറ്റഡ് ഡാറ്റ ഓഫറുകൾ ലഭിക്കുന്നു .153 രൂപയുടെ റീച്ചാർജിലാണ് ഇത് നിങ്ങൾക്ക് ലഭിക്കുന്നത് .

ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :