ജിയോ 4g ഫോണുകൾ ആമസോണിൽ എത്തി, വാങ്ങിക്കുന്നതിനു മുൻപ്

Updated on 05-Jan-2018
HIGHLIGHTS

ജിയോ ഫീച്ചർ ഫോണുകൾ ഓൺലൈൻ ഷോപ്പുകളിൽ

 

ജിയോ ഫീച്ചർ ഫോണുകൾ കഴിഞ്ഞ വർഷം ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റുകളിൽ മാത്രമാണ് ലഭിച്ചിരുന്നത് .റെക്കോർഡ് നേട്ടമാണ് ഈ ഫീച്ചർ ഫോണുകൾക്ക് ലഭിച്ചിരുന്നത് .കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സെയിൽ നടന്ന ഫോണുകളിൽ ഒന്ന് ജിയോയുടെ ഫീച്ചർ ഫോണുകൾ തന്നെയായിരുന്നു .

4ജിയിൽ പുറത്തിറക്കിയ ഈ ഫീച്ചർ ഫോണിന്റെ ഡെപ്പോസിറ്റ് തുക 1500 രൂപയായിരുന്നു .എന്നാൽ ആമസോണിൽ ഇതിന്റെ വിലവരുന്നത് 1,745 രൂപയാണ് .അതുപോലെതന്നെ ഇത് ജിയോയുടെ ഓഫ് ലൈൻ ഷോപ്പുകളിലും ഇപ്പോൾ ലഭ്യമാകുന്നുണ്ട് .

1745 രൂപയക്കാണ് ജിയോ ഫോണ്‍ ഗാഡ്ജറ്റ് ഗ്രീക്ക് ബിസിനസ് സൊല്യൂഷന്‍ വില്‍ക്കുന്നതെങ്കില്‍ മൈ ഈ-വേള്‍ഡ് വില്‍ക്കുന്നത് 1,922 രൂപയ്ക്കാണ്.

ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റിലും ഈ ഫീച്ചർ ഫോണുകൾ ഇപ്പോൾ ലഭ്യമാകുന്നുണ്ട് .അതുകൊണ്ടു തന്നെ ജിയോ ഫീച്ചർ ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർ ജിയോയുടെ ഓഫ് ലൈൻ ,ഓൺലൈൻ ഷോപ്പുകളിൽ നിന്നും വാങ്ങിക്കുന്നതാകും ഉത്തമമം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :