ജിയോ 10ജിബി സൗജന്യ ഡാറ്റ ഷവോമി ഉപയോഗിക്കുന്നവർക്ക് “എങ്ങനെ ആക്ടിവേറ്റ് ചെയ്യാം “

ജിയോ 10ജിബി സൗജന്യ ഡാറ്റ ഷവോമി ഉപയോഗിക്കുന്നവർക്ക് “എങ്ങനെ ആക്ടിവേറ്റ് ചെയ്യാം “
HIGHLIGHTS

ഷവോമിയുടെ 4ജി ഉപഭോതാക്കൾക്ക് മാത്രം

 

ഷവോമിയുടെ സ്മാർട്ട് ഫോണുകൾ കൊടികണക്കിനാണ് ഇന്ത്യൻ വിപണിയിൽ വിറ്റഴിയുന്നത് .എന്നാൽ ഇപ്പോൾ ഷവോമിയുടെ മാത്രം ഉപഭോതാക്കൾക്ക്  ലഭിക്കുന്ന ഒരു ഓഫർ ആണ് ഇപ്പോൾ ജിയോ പുറത്തിറക്കിയിരിക്കുന്നത് .

ഷവോമിയുടെ 4ജി സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ജിയോ നൽകുന്ന 10ജിബി സൗജന്യ ഡാറ്റ ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി 28 ദിവസത്തേക്കാണ് .ഇതിനോടകംതന്നെ 4 ജി സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന ജിയോ ഉപഭോതാക്കൾക്ക് ലിങ്ക് ലഭിച്ചിരിക്കും .

അങ്ങനെ ലിങ്ക് ലഭിച്ചവർക്ക് അതുവഴി ആക്ടിവേറ്റ് ചെയ്യാവുന്നതാണ് .ലിങ്ക് ലഭിക്കാത്ത ഉപഭോതാക്കൾ മൈ ജിയോ ആപ്പ് വഴി ഈ ഓഫറുകൾ ആക്ടിവേറ്റ് ചെയ്യാവുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് ജിയോ ഉപഭോതാക്കൾ മൈ ജിയോ ആപ്പ്ലികേഷൻ സന്ദർശിക്കുക .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo