ഡയറിമിൽക്ക് ചോക്ളേറ്റിനൊപ്പം തകർപ്പൻ ജിയോ ഓഫർ

Updated on 07-Sep-2018
HIGHLIGHTS

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ എത്തി

 

ജിയോയുടെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .ഇത്തവണ ജിയോ എത്തിയിരിക്കുന്നത് നമ്മൾക്ക് എല്ലാവര്ക്കും ഏറെ പ്രിയമുള്ള ഡയറി മിൽക്ക് ചോക്ലേറ്റിനൊപ്പമാണ് .ഇപ്പോൾ ഡയറി മിൽക്ക് ചോക്ളേറ്റ് വാങ്ങിക്കുമ്പോൾ അതിൽ ലഭിക്കുന്ന കോഡുപയോഗിച്ചു 1 ജിബി ഡാറ്റയാണ് ഉപഭോതാക്കൾക്ക് സൗജന്യമായി ലഭിക്കുന്നത് .മൈജിയോ ആപ്ലികേഷൻ വഴിയാണ് ഇത് നിങ്ങൾക്ക് ലഭിക്കുന്നത് .

ജിയോയുടെ 1 വർഷത്തെ വാലിഡിറ്റി ഓഫർ 

ജിയോയുടെ ഏറ്റവും മികച്ച ഓഫറുകളിൽ ഒന്ന് ഏതെന്നു ചോദിച്ചാൽ നമുക്ക് പറയുവാൻ അത് 1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഈ ഓഫറുകളാണ് .ജിയോ എത്തിയതിനു ശേഷം തന്നെയാണ് മറ്റു ടെലികോം കമ്പനികളും പുതിയ ഓഫറുകൾ പുറത്തിറക്കിയത് .എന്നാൽ ജിയോയിൽ ലോങ്ങ് വാലിഡിറ്റി എന്ന ഒരു കൂട്ടം ഓഫറുകൾ തന്നെയുണ്ട് .അത്തരത്തിൽ ഒരു ഓഫറിനെ ഇപ്പോൾ പരിചയപ്പെടുത്തുന്നു .

4999 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന അൺലിമിറ്റഡ് 4ജി ഓഫറുകളാണ് ഇത് .4999 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 350 ജിബിയുടെ 4ജി ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഈ ഓഫറുകളിൽ ലഭ്യമാകുന്നതാണ് .360 ദിവസ്സത്തെ വാലിഡിറ്റയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ ഈ ഓഫറുകൾ ഒരു വീട്ടിലേക്കു വൈഫൈ കണക്ഷൻ പോലെ ഉപയോഗിക്കുന്നതാകും ലാഭകരം .൧ 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :