“ജിയോ” 4 ജി സൗജന്യ ഡാറ്റ അവസാനിക്കുന്നു

Updated on 04-Nov-2016
HIGHLIGHTS

ഡിസംബർ 3 വരെ മാത്രം എന്ന് സൂചനകൾ

4 ജി ലോകത്തിനു പുതിയ ഒരു ലോകം സമ്മാനിച്ച റിലയൻസ് ജിയോ ഇപ്പോൾ അവരുടെ ഏറ്റവും പുതിയ ഓഫറുകളായ അൺലിമിറ്റഡ് 4 ജി അവസാനിപ്പിക്കുന്നു എന്ന് സൂചനകൾ .

RJIL സെർവിസ്സ് ആണ് ഈ വിവരങ്ങൾ പുറത്തു വിട്ടത് .നേരത്തെ ഡിസംബർ 30 വരെ ഈ ഓഫറുകൾ ഉണ്ടാകും എന്നായിരുന്നു റിലയൻസ് പറഞ്ഞിരുന്നത് .ഇപ്പോൾ അത് ഡിസംബർ 3 വരെ മാത്രമേ ലഭ്യമാകുകയുള്ളു എന്നാണ് ഏറ്റവും അവസാനം കിട്ടിയ വിവരങ്ങൾ.

എന്തായാലും ഡിസംബർ കൂടി കഴിഞ്ഞാൽ ഈ ഓഫറുകൾ എല്ലാം തന്നെ നിർത്തലാക്കും .അതുകൊണ്ടു തന്നെ ഉപയോഗിക്കാൻ പറ്റുന്ന അത്രയും ഉപയോഗിക്കുക .എന്നിട് റിലയൻസ് ജിയോയ്ക്ക് ഒരു നന്ദിയും പറഞ്ഞുകൊള്ളുക ,പുതിയ 4 ജി ലോകം കാഴ്ചവെച്ചതിനു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :