810 ജിബിയുടെ ഡാറ്റയുമായി റിലയൻസ് ജിയോ

Updated on 27-Jun-2017
HIGHLIGHTS

420 ദിവസത്തെ വാലിഡിറ്റി ഇതിൽ ലഭിക്കുന്നു

ജിയോയുടെ ഓഫറുകൾ അവസാനിക്കുന്നില്ല .ഇപ്പോൾ ജിയോ ഓഫറുകൾക്ക് ടെലികോം മേഖലയിൽ അത്ര പ്രാധാന്യം ഇല്ല എന്നുതന്നെ പറയേണ്ടിവരും .

ജിയോയുടെ ഓഫറുകൾ മികച്ചു നിൽക്കുന്ന ഒരു ഓഫർ ആണ് 9999 രൂപയുടെ ഈ ഓഫർ .ഇത് ഓഫിസുകളിലും മറ്റു സ്ഥാപനങ്ങളിലും ഉപയോഗിക്കുന്നതിനും അനിയോജ്യപ്രദം തന്നെയാണ് .

9999 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു 810 ജിബിയുടെ 4 ജി ഡാറ്റ .ഇതിന്റെ വാലിഡിറ്റി 420 ദിവസത്തേക്കാണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :