ജിയോ അൺലിമിറ്റഡ് അവസാനിക്കുന്നില്ല

ജിയോ അൺലിമിറ്റഡ് അവസാനിക്കുന്നില്ല
HIGHLIGHTS

ജിയോ ഓഫറുകൾ ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം

ജിയോ ഓഫറുകൾ 2018 ലും തുടർന്നുകൊണ്ടിരിക്കുകയാണ് .ജിയോ അവരുടെ പ്രൈം മെമ്പറുകൾക്കായി പുറത്തിറക്കിയ ന്യൂ ഇയർ ഓഫറുകൾക്ക് ഉപഭോതാക്കൾക്കിടയിൽ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത് .എന്നാൽ നിലവിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഓഫറുകളിൽ ഏറ്റവും എടുതുപറയേണ്ടത് ഈ ഓഫറുകൾ തന്നെയാണ് .

കൂടാതെ ഷവോമിയുടെ മോഡലുകൾക്ക് ഒപ്പം ഓഫറുകളും ,ക്യാഷ് ബാക്ക് ഓഫറുകളും നിലവിൽ ജിയോ നൽകുന്നുണ്ട് .ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളായ റെഡ്മി 5എ എന്ന സ്മാർട്ട് ഫോൺ വാങ്ങിക്കുന്ന ജിയോ ഉപഭോതാവിനാണ് പുതിയ ഓഫറുകൾ ലഭിക്കുന്നത് .
 
199 രൂപയുടെ ഒരു ഓഫർ കൂടാതെ 1000 രൂപയുടെ ക്യാഷ് ബാക്ക് ഓഫർ തുടങ്ങിയവയാണ് ലഭിക്കുന്നത് .199 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ .കൂടാതെ ദിവസേന 1 ജിബി 4ജി ഡാറ്റ വീതം 28 ദിവസത്തേക്ക് .
 
അതായത് 28 ജിബിയുടെ 4ജി ഡാറ്റ ലഭിക്കുന്നതാണ് .ഇതിന്റെ വാലിഡിറ്റി 28 ദിവസത്തേക്കാണ് .ഇതിൽ ലോക്കൽ കൂടാതെ STD കോളുകൾ അൺലിമിറ്റഡ് വിളിക്കാവുന്നതാണ് .പ്രൈം മെമ്പറുകൾക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .കൂടുതൽ വിവരങ്ങൾക്ക് ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .
 

MRP199/-
VALIDITY (DAYS)28
 
FREE VOICEUnlimited
 
      1. LOCAL    
      2. STD    
      3. ROAMING    
      4. TO ALL OPERATORS
    
DATA (GB)*Unlimited
 
      1. DATA AT HIGH SPEED28 GB
      2. DAILY LIMIT1 GB
 
SMS Unlimited
 
     1. LOCAL    
     2. STD    
     3. ROAMING    
     4. TO ALL OPERATORS
    
JIO APPS Unlimited

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo