അങ്ങനെ ജിയോ വീണ്ടും അവസാനിക്കുന്നു

അങ്ങനെ ജിയോ വീണ്ടും അവസാനിക്കുന്നു
HIGHLIGHTS

ഓഫറുകൾ ജൂലൈ വരെ മാത്രം ?

ജിയോ എന്ന തരംഗം ഇന്ത്യയിൽ അലയടിക്കാൻ തുടങ്ങിയട്ട് ഒരു വർഷം ആകുവാൻ പോകുന്നു .കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് ജിയോ എത്തിയത് .

അതിനു ശേഷം ജിയോ 4ജി ലോകത്തിനു ഒരുപാടു സംഭാവനകൾ നൽകുകയുണ്ടായി .വെൽകം ഓഫറുകൾ തുടങ്ങി ധനാ ധൻ ഓഫറുകൾ വരെ എത്തിയിരിക്കുന്നു ജിയോ ഇപ്പോൾ .

ഏകദേശം 10 കോടി ഉപഭോതാക്കളും ഇപ്പോൾ ജിയോ ഉപയോഗിച്ചുവരുന്നു .എന്നാൽ ജിയോ അവരുടെ എല്ലാ ഓഫറുകളും നിർത്തലാക്കാൻ പോകുന്നു .

ജൂലൈ വരെ മാത്രമേ നിങ്ങൾക്ക് ജിയോയുടെ ധനാ ധൻ ഓഫറുകൾ ആസ്വദിക്കാൻ സാധിക്കുകയുള്ളു .ജിയോയുടെ 309 രൂപയുടെ റീച്ചാർജുകൾ നിർത്തലാക്കാൻ പോകുന്നു എന്നാണ് അറിയുവാൻ കഴിഞ്ഞത് .പക്ഷേ ഉടൻ തന്നെ പുതിയ ഓഫറുകൾ ജിയോ പുറത്തിറക്കുമെന്നും സൂചനകൾ ലഭിക്കുന്നുണ്ട് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo