അത്ഭുതങ്ങൾ സൃഷ്ട്ടിക്കാൻ ജിയോ ആഗസറ്റിൽ

അത്ഭുതങ്ങൾ സൃഷ്ട്ടിക്കാൻ ജിയോ ആഗസറ്റിൽ
HIGHLIGHTS

ജിയോയുടെ ആഗസറ്റിൽ വരാനിരിക്കുന്ന ഓഫറുകൾ ഇവയൊക്കെ

 

ജിയോയുടെ ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളിൽ  ഒന്നാണ് ആഗസ്റ്റ് .ജിയോ ടെലികോം  മേഖലയിൽ എത്തിയിട്ട്  ഇപ്പോൾ ഒരു വർഷം തികയുന്നു .അതുകൊണ്ടു തന്നെ ഈ ആഗസ്റ്റ് ജിയോയ്ക്ക് വളരെ വിലപ്പെട്ടതാണ് .

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

ഈ ആഗസറ്റിൽ ജിയോ വളരെ മികച്ച ഓഫറുകളും ഉത്പന്നങ്ങളുംമായിട്ടാണ് എത്തുന്നത് .അതിൽ ഏറ്റവും എടുത്തു പറയേണ്ടത് ജിയോ 4ജി സ്മാർട്ട് ഫോണുകളാണ് .ആഗസ്റ്റ് 24 മുതൽ ഇതിന്റെ ബുക്കിങ് ആരംഭിക്കുന്നു . 

സ്മാർട്ട് ഫോണുകൾ സെപ്റ്റംബർ ആദ്യമുതൽ ബുക്കിംഗ് നടത്തിയവർക്ക് ലഭിക്കുന്നു .ബുക്കിംഗ് ചെയ്യുമ്പോൾത്തന്നെ നിങ്ങളുടെ ഡെപ്പോസിറ്റ് തുകയുടെ റീഫണ്ട് വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നു .

36 മാസത്തിനുള്ളിലാണ് ഇത് നിങ്ങൾക്ക് തിരികെലഭിക്കുന്നത് .അതുകൂടാതെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയതിനു ശേഷം ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിലും ലഭ്യമാകുന്നു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo