അൺലിമിറ്റഡ് ഡാറ്റയുമായി ജിയോ വീണ്ടും

Updated on 23-Aug-2017
HIGHLIGHTS

നാളെമുതൽ പുതിയ അൺലിമിറ്റഡ് ഓഫറുകൾ ,1 മാസത്തേക്ക്

 

ജിയോയുടെ പുതിയ ഓഫറുകൾ നാളെമുതൽ ലഭ്യമാകുന്നു .ഇത് ലഭ്യമാകുന്നത് ജിയോയുടെ സ്മാർട്ട് ഫോണുകൾക്ക് ഒപ്പമാണ് .ജിയോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ  എത്തുമ്പോൾ അതിനോടൊപ്പംതന്നെ ജിയോ അൺലിമിറ്റഡ് 4 ജി ഓഫറുകളും പുറത്തിറക്കുന്നു .

ജിയോയുടെ  ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നവർക്ക് 1 മാസത്തേക്ക് അൺലിമിറ്റഡ് ഡാറ്റ ഓഫറുകൾ ലഭിക്കുന്നു .153 രൂപയുടെ റീച്ചാർജിലാണ് ഇത് നിങ്ങൾക്ക് ലഭിക്കുന്നത് .

ആഗസ്റ്റ് 24 മുതൽ ജിയോ സ്മാർട്ട് ഫോണുകളുടെ ബുക്കിംഗ് ആരംഭിക്കുന്നു .എന്നാൽ സെപ്റ്റംബർ ആദ്യവാരം മുതലാണ് ഈ സ്മാർട്ട് ഫോണുകൾ ബുക്കിംഗ് നടത്തിയവർക്ക് ലഭിക്കുന്നത് .

ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :