സ്പീഡ് വർദ്ധിപ്പിച്ചു ജിയോ എത്തുന്നു

Updated on 04-Nov-2016
HIGHLIGHTS

4 ജി സ്പീഡുകളിൽ ഒന്നാമത് ജിയോ എന്ന് സർവ്വേ

ജിയോ എന്ന വൻ തരംഗം ഇപ്പോൾ കുറെ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് .അതിൽ ഏറ്റവും എടുത്തു പറയേണ്ടത് ജിയോയുടെ സ്പീഡിനെ കുറിച്ചാണ് .അൺലിമിറ്റഡ് 4 ജി നൽകുന്ന ജിയോയുടെ ഏകപ്രശനവും ഇത് തന്നെയാണ് .

 

പല ഭാഗങ്ങളിലും കുറച്ചു പോലും നെറ്റ് വർക്ക് കാഴ്ചവെക്കാൻ ജിയോയ്ക്ക് കഴിയുന്നില്ല എന്നതാണ് ഒരു സത്യം .അങ്ങനെ ഒരുപാടു പരാതിക ഉയർന്നപ്പോൾ റിലയൻസ് തന്നെ അതിനു പരിഹാരവുമായി വന്നിരിക്കുകയാണ് .

 

ജിയോയുടെ നെറ്റ് വർക്ക് കൂടുതൽ ഇടങ്ങളിലും ശക്തമാക്കാൻ ഒരുങ്ങുകയാണ് റിയലൻസ് .പക്ഷെ അപ്പോളേക്കും അൺലിമിറ്റഡ് ഓഫർ ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശ്യയമാണ് .

 

ഡിസംബർ 31 കഴിഞ്ഞാൽ പിന്നെ ജിയോ അൺലിമിറ്റഡ് ഉപയോഗിക്കാൻ സാധിക്കില്ല.പക്ഷെ മികച്ച ഓഫറുകൾ തന്നെയാണ് ആരംഭത്തിൽ നൽകിയിരിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :