ജിയോയുടെ അൺലിമിറ്റഡ് ഓഫറുകൾ എത്തി

ജിയോയുടെ അൺലിമിറ്റഡ് ഓഫറുകൾ എത്തി
HIGHLIGHTS

അംബാനിക്ക് ജയ്‌വിളിച്ചു മലയാളികൾ

 

ജിയോയുടെ പുതിയ ഓഫറുകൾ  എത്തിക്കഴിഞ്ഞു  .ഇത് ലഭ്യമാകുന്നത് ജിയോയുടെ സ്മാർട്ട് ഫോണുകൾക്ക് ഒപ്പമാണ് .ജിയോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ  എത്തുമ്പോൾ അതിനോടൊപ്പംതന്നെ ജിയോ അൺലിമിറ്റഡ് 4 ജി ഓഫറുകളും പുറത്തിറക്കുന്നു . ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

ജിയോയുടെ  ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നവർക്ക് 1 മാസത്തേക്ക് അൺലിമിറ്റഡ് ഡാറ്റ ഓഫറുകൾ ലഭിക്കുന്നു .153 രൂപയുടെ റീച്ചാർജിലാണ് ഇത് നിങ്ങൾക്ക് ലഭിക്കുന്നത് .

ആഗസ്റ്റ് 24 മുതൽ ജിയോ സ്മാർട്ട് ഫോണുകളുടെ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു  .എന്നാൽ സെപ്റ്റംബർ ആദ്യവാരം മുതലാണ് ഈ സ്മാർട്ട് ഫോണുകൾ ബുക്കിംഗ് നടത്തിയവർക്ക് ലഭിക്കുന്നത് .

ഫ്ലിപ്കാർട്ട് ആമസോൺ ഓഫർ

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo