ജിയോ മാർച്ച് 31നു ശേഷം സൗജന്യ 4ജി ഇല്ല

ജിയോ മാർച്ച് 31നു ശേഷം സൗജന്യ 4ജി ഇല്ല
HIGHLIGHTS

എന്നാലും ഇനി ഒരുവർഷത്തേക്കു ജിയോ തന്നെ മുന്നിൽ

മാർച്ച് 31 നു ശേഷം ജിയോ സൗജന്യ 4 ജി ചാർജബിൾ ആകുന്നു എന്നവാർത്ത ഇതിനോടകം തന്നെ നമ്മൾ അറിഞ്ഞു കഴിഞ്ഞു .31 നു ശേഷം ന്യൂ ഇയർ ഓഫറുകൾ പൂർണമായും നിർത്തലാക്കുന്നു .

പകരം 99 രൂപയുടെ റീച്ചാർജിൽ പുതിയ പ്രൈം ഓഫറുകൾ നൽകാനാണ് ജിയോ ഉദ്ദേശിക്കുന്നത് അതിന്നായി 99 രൂപയുടെ റീച്ചാജ്ജ് മാർച്ച് 31 നു നിങ്ങൾ ചെയ്യേണ്ടതാണ് .റീച്ചാജ്ജ്‌ ചെയ്തുകഴിയുമ്പോൾ നിങ്ങൾക്ക് പ്രൈം ഓഫറുകൾ ആരംഭിക്കുന്നതാണ് .

അതായത് മാർച്ച് 31 നു നിങ്ങൾ 99 രൂപയുടെ റീചാജ്ജ് ചെയ്യുമ്പോൾ 2018 മാർച്ച് 31 വരെ ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നു .അതിനു ശേഷം ഓരോ മാസവും നിങ്ങൾ 303 രൂപയുടെ റീച്ചാജ്ജ് കൂടി ചെയ്യേണ്ടിയിരിക്കുന്നു .

നിങ്ങൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ 4ജി ഡാറ്റയും .മറ്റു ടെലികോം കമ്പനികളെ താരതമ്മ്യം ചെയ്യുമ്പോൾ ജിയോയുടെ ഈ ഓഫറുകൾ വളരെ ആശ്വാസകരം തന്നെയാണ് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo